Blog Post No: 253 -
കുഞ്ഞുകവിതകൾ - 29
പ്രതിഫലേശ്ചയരുതൊരിക്കലും
പ്രകൃതിയെക്കണ്ടു
പഠിക്കണം നാം
പ്രകൃതമത്തരത്തിലാക്കണം
പ്രശ്നങ്ങളെല്ലാം
തീരുമപ്പോൾ
+++
കൊല്ലാക്കൊല ചെയ്യുന്നു
ചിലരെ ചിലർ
കരുണയില്ലാത്ത നീചമനസ്ക്കർ
കല്ലിനെ വെല്ലുന്ന ഹൃദയത്തിനുടമകൾ
കാലമവരെ വെറുതെ വിടില്ലൊരിക്കലും
കരുണയില്ലാത്ത നീചമനസ്ക്കർ
കല്ലിനെ വെല്ലുന്ന ഹൃദയത്തിനുടമകൾ
കാലമവരെ വെറുതെ വിടില്ലൊരിക്കലും
+++
കരിങ്കൂവളംപോലുള്ള
നയനങ്ങൾ
എള്ളിൻപൂ
പോലുള്ള നാസിക
പനിനീർപോലുള്ള
അധാരോഷ്ഠങ്ങൾ
മുല്ലപ്പൂമൂട്ടുകൾപോലുള്ള
ദന്തനിരകൾ
പ്രകൃതിഭംഗിയുടെ
ഒരു ഭാഗം
സ്ത്രീസൌന്ദര്യത്തിനു
നല്കുന്നു
ഭാവനാസമ്പന്നർ, കവിശ്രേഷ്ടർ
പ്രകൃതമത്തരത്തിലാക്കാന്‍ കഴിയട്ടെ നമുക്ക് ....നല്ല വരികള്‍ ...!
മറുപടിഇല്ലാതാക്കൂThanks, Salim.
ഇല്ലാതാക്കൂപ്രതിഫലേശ്ചയരുതൊരിക്കലും
മറുപടിഇല്ലാതാക്കൂപ്രകൃതിയെക്കണ്ടു പഠിക്കണം നാം
പ്രകൃതമത്തരത്തിലാക്കണം
പ്രശ്നങ്ങളെല്ലാം തീരുമപ്പോൾ
തീര്‍ച്ചയായും
Thanks, Ramjibhai.
ഇല്ലാതാക്കൂനന്മയുള്ള ആശയങ്ങള്‍
മറുപടിഇല്ലാതാക്കൂThanks, Ajithbhai.
ഇല്ലാതാക്കൂനന്മയുടെ പ്രകാശമുള്ള വരികള്‍
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍