Blog Post No: 245 -
പ്ലംബർ
(അനുഭവം)
ഒരു സുന്ദരസായാന്ഹം.
പുറത്ത് പോയി തിരിച്ചു വരുമ്പോൾ, ഒരു സുഹൃത്ത് പറഞ്ഞു –
ബാത്ത്റൂമിൽ ഷവർ വര്‍ക്ക് ചെയ്യുന്നില്ല. പ്ലമ്മറെ വിളിക്കണം.
''പ്ലംബർ''?
അതെ.
പ്ലംബർ എന്ന് പറയില്ല. ‘’ബി’’ സൈലെന്റ്റ്
ആണ്.
ഞാൻ മനസ്സില്‍ പറഞ്ഞു - താങ്കളുടെ മറ്റു പല pronunciations-ഉം എന്നപോലെ ഇതിനോടും ഞാൻ യോജിക്കുന്നില്ല സുഹൃത്തെ. ഞങ്ങൾ സ്റ്റെനോഗ്രാഫെര്സ് ശബ്ദത്തിനു അനുസരിച്ച്
ഷോര്‍ട്ട്-ഹാൻഡ് എഴുതുന്നു. പ്ൾ, ഇമ്പ് doubled പ്ലംബർ എന്ന് എഴുതുന്നത് ''plumber'' ആയതുകൊണ്ടാണ്. എന്നാൽ, മനസ്സിലാക്കുന്നു - യു. കെ.
ഇംഗ്ലീഷ്, യു. എസ്. ഇംഗ്ലീഷ്, ഓൾഡ് സ്കൂൾ, ന്യൂ സ്കൂൾ ഒക്കെ ഇവിടെ കണക്കാക്കപ്പെടുന്നു.
സൈലന്റൊയതോണ്ടുള്ള തൊന്തരവ്....
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
പ്ലംബര്‍ അല്ല പ്ലമര്‍ എന്നെന്നെ തിരുത്തി 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിംഗപ്പൂരില്‍ വച്ച് ബോബി പാംഗ് എന്ന ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്. ഇപ്പോഴും എന്തൊരോര്‍മ്മ!
മറുപടിഇല്ലാതാക്കൂ:) Good.
ഇല്ലാതാക്കൂഒരു പുതിയ അറിവു തന്നെ......ആശംസകള്‍ മാലങ്കോട് സാര്‍
മറുപടിഇല്ലാതാക്കൂപുത്തൻ അറീവാണല്ലോ
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂ