Blog Post No: 246 -
കുഞ്ഞുകവിതകൾ - 23
Haiku
ഒരു ഹൈക്കുകവിയുപദേശിക്കുന്നു
എഴുതണം മനസ്സിലാവാത്തവണ്ണം
അവിടെയാണ് കവിയുടെ വിജയമെന്നും!?
+++
എന്റെ ചിന്തകൾ
കുറെയൊക്കെ
ദിനസരിക്കുറിപ്പുകളാക്കുന്നു
എനിക്കുവേണ്ടി
താൽപ്പര്യമെങ്കിൽ
മറ്റുള്ളവർക്കും വായിക്കാൻ
+++
പൂവെന്തു
മൃദുലം,
മനോഹരം, സുഗന്ധവാഹിനി
പൂവിന്റെ
ജന്മത്തിനാശ തോന്നി അവൾക്ക്
+++
പ്രസാദം
ഭുജിച്ചപ്പോൾ
പ്രസാദം
മുഖത്ത്
പ്രസാദിച്ചതാണോ
ദേവി?
+++
മനസ്സ് മനസ്സിലുടക്കുന്നു
മനംപോലെ
മംഗല്യമെങ്കിൽ
മനസ്സ് മാറുന്നു
അതല്ല എങ്കിൽ
+++
പച്ചിലപ്പടർപ്പുകൾ
പച്ചപ്പനന്തത്തകൾ
അന്വര്ത്ഥമാകുന്നു
പച്ചവർണ്ണം
ഒരു ഹൈക്കുകവിയുപദേശിക്കുന്നു
മറുപടിഇല്ലാതാക്കൂഎഴുതണം മനസ്സിലാവാത്തവണ്ണം
അവിടെയാണ് കവിയുടെ വിജയമെന്നും!?
Athe, Ramjibhai.
ഇല്ലാതാക്കൂമനസ്സിലാക്കാത്തതിലാണല്ലോ മഹത്വം കാണുന്നത്!
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Anganeyaanippol kandu varunnath :)
ഇല്ലാതാക്കൂകൊള്ളാം മാഷേ
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂപ്രസാദം ഭുജിച്ചപ്പോൾ
മറുപടിഇല്ലാതാക്കൂപ്രസാദം മുഖത്ത്
പ്രസാദിച്ചതാണോ ദേവി?
:)
ഇല്ലാതാക്കൂ