2014, ജൂലൈ 28, തിങ്കളാഴ്‌ച

നിഷ്ക്കളങ്കം, കളങ്കം...


Blog Post No; 259 -

നിഷ്ക്കളങ്കംകളങ്കം...
.
.

കല്ലെടുപ്പിക്കുന്നുണ്ടവൾ തുമ്പിയെക്കൊണ്ട്
.
കുസൃതിക്കുടുക്കയാം മാളുക്കുട്ടി
.
കല്ലെടുക്കാൻ നോക്കുന്നു തുമ്പി, എന്നാൽ
.
കല്ലിന്റെ ഭാരം താങ്ങുന്നതേയില്ല
.
കള്ളമുള്ള ചിലർ ചെയ്യിക്കുന്നുയിങ്ങനെ
.
കള്ളമില്ലാത്ത സാധുക്കളെയൊക്കവേ
.
കളിയല്ല,  കാര്യമാണിതെല്ലാരുമറിയുന്നു 
.
കല്ലെടുപ്പിക്കുന്നത് തുമ്പിയെക്കൊണ്ടെന്നപോൽ    

13 അഭിപ്രായങ്ങൾ:

 1. കല്ലെടുപ്പിക്കാതെ വേണം തുമ്പികളെ വളര്‍ത്താന്‍. അല്ലേ?

  മറുപടിഇല്ലാതാക്കൂ
 2. കല്ലെടുപ്പിക്കുന്നത് തുമ്പിയെക്കൊണ്ടെന്നപോൽ

  മറുപടിഇല്ലാതാക്കൂ
 3. നിഷ്ഠൂരര്‍ നിഷ്കളങ്കരോട് കാണിക്കുന്ന ദയയില്ലാത്ത പ്രവൃത്തി.
  നന്നായി ഡോക്ടര്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. നിത്യാഭ്യാസി ആനയെ എടുക്കുമെന്നാണല്ലോ......

  മറുപടിഇല്ലാതാക്കൂ
 5. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാനെ പാടില്ല.

  മറുപടിഇല്ലാതാക്കൂ

.