Blog Post No: 239 -
കുഞ്ഞുകവിതകൾ - 17
Haiku
ചിന്തകൾ പലത്
പ്രവർത്തികൾ പലത്
ഉദ്ദേശ്യമൊന്ന്
+++
വിഷത്തിനു മരുന്ന് വിഷം
സ്നേഹമില്ലായ്മക്ക് സ്നേഹം
വെട്ടാൻ വരുന്ന പോത്തിനോ?
+++
ചീറിപ്പാഞ്ഞു പോയി ഒരു ശകടം
വഴിയരികിൽ നിന്ന മനുഷ്യൻ പിറുപിറുത്തു,
അവന്റമ്മക്ക് വായുഗുളിക വാങ്ങാനുള്ള പോക്ക്
+++
മഴ മാറി
മാനം തെളിഞ്ഞു
മഹിളാമണിയുടെ മനവും
+++
വളർത്തുമൃഗമെന്ന മിണ്ടാപ്രാണി
മരിക്കുന്നു
വാ തോരാതെ സംസാരിക്കുന്ന സ്വാർത്ഥനായ മനുഷ്യനും
വളർത്തുമൃഗത്തിന്റെ വേർപാട് സഹിക്കില്ല!
+++
ക്ഷമയില്ലാതെ പറയുമ്പോളോർക്കില്ല
കോപം കൊണ്ട് വിറക്കുമ്പോളോർക്കില്ല
ജീവിതംതന്നെയത് മുരടിപ്പിക്കുമെന്ന്
വളരെ ഇഷ്ട്ടമായി...കുട്ടിക്കവിതകള്‍...!
മറുപടിഇല്ലാതാക്കൂThanks, my friend.
ഇല്ലാതാക്കൂവെട്ടാന് വരുന്ന പോത്തിനോട് വേദമോതാം!!!
മറുപടിഇല്ലാതാക്കൂThanks, Ajithbhai.
ഇല്ലാതാക്കൂമോക്ഷം..
മറുപടിഇല്ലാതാക്കൂമയക്കു വെടി !
നോ കമന്റ്സ്...
ഇനി വേണം.... കല്യാണം..
സ്നേഹമഭിനയിക്കാത്തവരുടെ വേർപാട് ആർക്കു സഹിക്കാൻ പറ്റും ?!
ജീവിതം + ക്ഷമ = സമാധാനം;
ജീവിതം - കോപം = സമാധാനം
നർമ്മവും, തത്ത്വചിന്തയുമെല്ലാം അടങ്ങിയ നല്ല കവിതകൾ
ശുഭാശംസകൾ .....
ഇഷ്ടപ്പെട്ടു കുട്ടിക്കവിതകള്‍
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
മഴ മാറി
മറുപടിഇല്ലാതാക്കൂമാനം തെളിഞ്ഞു
മഹിളാമണിയുടെ മനവും
Thanks, my friend.
ഇല്ലാതാക്കൂ