2014, ജൂൺ 11, ബുധനാഴ്‌ച

കടലേ....


Blog Post No: 229 -


കടലേ....

ഓർമ്മക്കുറിപ്പ്‌)


ഒരു മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ്.....

ബോംബെ-കല്യാണ്‍ ലോക്കൽ ട്രെയിനിൽ പതിവുപോലെ യാത്ര ചെയ്യുന്ന ഒരു ദിവസം -

പതിവ് യാത്രക്കാരായ ഒരു ''ഗായക സംഘം'' പാടിത്തകര്ക്കുന്നു.  അതിൽ ഒരാളെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.  നല്ല ശബ്ദം.  കിഷോർകുമാറിന്റെയും, മൊഹമ്മദ് റഫിയുടെയും പാട്ടുകൾ (മുഴുവായല്ലെങ്കിലും)  പാടുന്നു.  ഞാൻ എന്നും ഇന്നും  റഫിയുടെ ഒരു ആരാധകനാണ്.

ഒരു ചങ്ങാതി ഈ സുഹൃത്തിനോട് വളരെ പോപ്പുലർ ആയ ഒരു ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടു.  അത്  കേട്ടതും  അയാൾ  പറഞ്ഞു:

''വോ തോ തലാത് മെഹ്മൂദ് കാ ഗാനാ ഹേ നാപൈസാ രഖോ പഹലേ.''

, തലാത് മെഹ്മൂദിന്റെ പാട്ട് അത്രയേറെ വിലപ്പെട്ടതാണ്‌ എന്നര്ത്ഥം!

ഉവ്വല്ലോ.  ആ ഗായകൻ മലയാളത്തിൽ പാടിയ പാട്ട്   ഇടക്കെപ്പോഴും ഞാൻ ഓര്ക്കുന്ന കടലേ നീല കടലേ.... എന്ന ഗാനം. 
  
ലിങ്ക് :

12 അഭിപ്രായങ്ങൾ:

  1. സംഗീതാത്മകമായ ഓർമ്മകൾ


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു ഈ കുറിപ്പ് ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. പണ്ടുപാടിയ പാട്ടിലൊരെണ്ണം.!!

    മറുപടിഇല്ലാതാക്കൂ
  4. ആസ്വദിച്ചു. ഡോക്ടര്‍ സാര്‍.

    മറുപടിഇല്ലാതാക്കൂ
  5. ഓർമ്മകൾ സംഗീതമയം. നല്ല ഓർമ്മക്കുറിപ്പ്‌. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ

.