2014, ജൂൺ 16, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 12




Blog post No: 230 -

കുഞ്ഞുകവിതകൾ - 12


ഹൈക്കു

എന്തൊരു ചന്തം, എന്തൊരു ഗന്ധം
കണ്ണും കരളും കവരുന്ന
മലർവാടിതന്നെയിത്!  

+++

ഹൈക്കു

സുന്ദരിപ്പൂവ്‌ കോരിത്തരിച്ചു
മധു നുകരാൻ
ശലഭമെത്തുന്നു

+++

പത്തു മനുഷ്യർക്ക്‌ പത്തഭിപ്രായം
പത്തു മനുഷ്യർക്ക്‌ പത്തു മതം
പത്തു മനുഷ്യർക്ക്‌ പത്തു ജാതി
പത്തു മനുഷ്യർക്ക്‌ പത്തു രാഷ്ട്രീയം
പത്തു മനുഷ്യർക്കും
പത്തു കൈവിരലുകൾ വീതം 
പത്തു കാൽവിരലുകൾ വീതം 
പത്തു തലകളില്ല, ഒരേ ഒരു ത ല മ ണ്ട ! 

8 അഭിപ്രായങ്ങൾ:

  1. ഗർവാസീസ്‌ ആശാൻ (മാന്നാർ മത്തായി സ്പീക്കിംഗ്‌ ഫെയിം) : - "ഇതിനിടയ്ക്കങ്ങനേമൊരു സാധനമിറങ്ങിയോ" ??!! :)


    EK DIN, MAN CHALAA...
    BHAANVARA AA GAYAA...
    KHIL UTHI, VOH KALI PAAYAA ROOP NAYAA..!!


    പടിയാറും കടന്നങ്ങവിടെ ചെന്നാൽ..!!!


    മനോഹരങ്ങളായ മൂന്ന് കവിതകൾ

    ശുഭാശംസകൾ.....




    മറുപടിഇല്ലാതാക്കൂ
  2. എല്ലാം കുഞ്ഞാക്കുന്ന വൈഭവം

    മറുപടിഇല്ലാതാക്കൂ

.