Blog
Post No: 228-
കുഞ്ഞുകവിതകൾ - 10
ചാറ്റിലങ്ങനെ മുഴുകുമ്പോൾ
ചാറ്റൽമഴ പെയ്യുംപോൽ
ചാറ്റുന്നോർ ചിത്തത്തിൽ
ചാറ്റുമഴ പെയ്തു തകർക്കുന്നു!
+++
അപ്പച്ചനച്ചപ്പം
അമ്മച്ചിക്കരിയട
അനിയനവലോസുണ്ട
അമ്മായിക്കപ്പക്കൂട!
+++
ഹൈക്കു
നിഴലിനെ പുണരാൻ മോഹം
നിഴലിനെ മാത്രം മതി
നിഴലിന്റെ ആൾ അറിയാതെ
മറുപടിഇല്ലാതാക്കൂഅമ്മായിയുടെ അപ്പകൂടയില്‍നിന്ന് ആളറിയാതെ മഴനനഞ്ഞുവന്ന് ഇല്ലാത്ത അപ്പം മോഷ്ടിച്ചെടുത്താല്‍ പനിപിടിച്ച് കിടക്കേണ്ടിവരും...
രസകരമായി ഡോക്ടര്‍
ആശംസകള്‍
ha ha chettaa...
ഇല്ലാതാക്കൂകുഞ്ഞുകവിതകള് കൊള്ളാം! ചാറ്റ് മഴപോലെ.
മറുപടിഇല്ലാതാക്കൂThanks, Ajithbhai.
ഇല്ലാതാക്കൂമനോഹര കവിതകൾ
മറുപടിഇല്ലാതാക്കൂശുഭാശംസകൾ.....
നിഴലിനെ പുണരാൻ മോഹം
മറുപടിഇല്ലാതാക്കൂനിഴലിനെ മാത്രം മതി
നിഴലിന്റെ ആൾ അറിയാതെ