2014, ജൂൺ 17, ചൊവ്വാഴ്ച

അയ്യോ, അതല്ല.....


Blog Post No: 232 -


അയ്യോ, അതല്ല.....

(മിനിക്കഥ)

അയാൾ ഈയിടെ പരിചപ്പെട്ട ഒരു മഹിളാമണിക്ക് ഇട്ട ചാറ്റ് സന്ദേശത്തിന് മറുപടിയായി തികച്ചും പ്രതീക്ഷിക്കാത്ത ഒരു സ്റ്റിക്കർ - ഹൃദയം വെച്ചു നീട്ടുന്നു!  ഉടൻ വേറൊന്ന് - സാധാരണ നിലക്കുള്ളത്.  അതിനു താഴെ ഒരു കുറിപ്പ്:  അയ്യോ, ക്ഷമിക്കണം.  ഇതിനു അൽപ്പം മുമ്പ് ഇട്ട സ്റ്റിക്കർ  അബദ്ധവശാൽ ''സെന്റ്‌'' ആയതാണ്.  മൊബൈൽ ഫോണിൽ അയച്ചു പരിചയം ഇല്ലാത്തതുകൊണ്ടാ.  അയാൾക്ക്‌ അത് മനസ്സിലായെങ്കിലും വെറുതെ തമാശിച്ചു - ഞാൻ ശരിക്കും വിചാരിച്ചു അത് എനിക്ക് അയച്ചതുതന്നെയെന്ന്! പിന്നീട് ചിരിയുടെ ഒരു എംബ്ലെം ഇട്ടുകൊണ്ട്‌ പറഞ്ഞു - വിഷമിക്കേണ്ട കേട്ടോ, എനിക്ക് മനസ്സിലായി അബദ്ധം പറ്റിയതാണെന്ന്.  സോ, ഡോണ്ട് വറി, ബി ഹാപ്പി. 

-=o0o=- 

12 അഭിപ്രായങ്ങൾ:

 1. ഡോക്ടർ ഇതിനു നിങ്ങൾ തന്നെ മരുന്ന് കൊടുക്കണം :D
  (തമാശയാണേ )

  മറുപടിഇല്ലാതാക്കൂ
 2. ശിവശിവ...
  ഹൃദയോം മൊബീലിലൂടെയോ!!!

  മറുപടിഇല്ലാതാക്കൂ
 3. സെന്റ്‌ ചെയ്യാനറിയാതെ സെന്റ്‌ ചെയ്തിട്ട്‌, സെന്റ്‌ ഐറ്റമോർത്തൊരു സെന്റിയടി...


  നല്ലൊരു ഹാപ്പി എൻഡിങ്‌ സ്റ്റോറി.


  ശുഭാശംസകൾ....


  മറുപടിഇല്ലാതാക്കൂ
 4. സംഭ്രമം!
  നന്നായി ഡോക്ടര്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

.