2014, ജൂൺ 7, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 8



Blog Post No: 224 -
കുഞ്ഞുകവിതകൾ - 8
(ഹൈക്കു)

കവിഹൃദയം
കൽപ്പനയാകുന്ന കനകത്തേരിൽ
കറങ്ങിയടിക്കുന്നു
  

+++

ചിത്രത്തിന്റെ ചിത്രീകരണം
ചിത്ര ചിത്രീകരിച്ചപ്പോൾ
ചിത്രം വിചിത്രം!

+++

കുളിച്ചു കുറിയിട്ട് കണ്ണെഴുതി
കിന്നാരം കസർത്തുന്ന
കാമിനിമാർ കരയിക്കുമ്പോൾ....



8 അഭിപ്രായങ്ങൾ:

  1. നിമിഷകവിതകള്‍ പിറവിയെടുക്കുന്നു............
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. കല്‍പനയാകും യമുനാനദിയുടെയക്കരെയക്കരെയക്കരെ

    മറുപടിഇല്ലാതാക്കൂ
  3. ഇടുക്കി ഗോൾഡ്‌.......


    വളയിട്ട കൈകൾ......


    കണ്ണെഴുതി പൊട്ടും തൊട്ട്‌.......


    നല്ല കവിതകൾ



    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
  4. കൽപ്പനയാകുന്ന കനകത്തേരിൽ
    കറങ്ങിയടിക്കുന്നു

    മറുപടിഇല്ലാതാക്കൂ

.