2014, ജൂൺ 8, ഞായറാഴ്‌ച

ഉന്നത ബിരുദധാരി


Blog Post No: 225 -


ഉന്നത ബിരുദധാരി

(മിനിക്കഥ)



ബിരുദം പോലും ഇല്ലാത്ത ബോസ്സ്, കുറെ ബു ക് ലെ റ്റു ക ൾ  തന്റെ പേർസണൽ അസ്സിസ്ടന്റിനു കൊടുത്തിട്ട് പറഞ്ഞു:  ''ഇതാ,  ഇതൊക്കെ റിവ്യൂ ചെയ്യുക. എന്നിട്ട് ഒരാഴ്ചക്കുള്ളിൽ ഈ ചോദ്യാവലിക്കു ഉത്തരം എഴുതിത്തരിക.''  ഇത് ഏതാനും ആഴ്ചകൾ ആവര്ത്തിച്ചു.  അവസാനം, ആറുമാസംകൊണ്ട് ബോസ്സ് ഉന്നത ബിരുദധാരിയായി - ആഗോളതലത്തിൽ പേരുകേട്ട സർവകലാശാലയില്നിന്നും!

9 അഭിപ്രായങ്ങൾ:

  1. ബോസ്സ്‌ ഈസ്‌ എ സർവ്വകലാശാലി..!!!!


    നല്ല മിനിക്കഥ


    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
  2. ചെയ്യിപ്പിക്കാനുള്ള കഴിവ് ...
    ചുമ്മാതല്ല അയാൾ ബോസായത്

    മറുപടിഇല്ലാതാക്കൂ
  3. തലക്കനമേറി ബോസിന്...............
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.