(മിനിക്കഥ)
ലില്ലി - എന്തു നല്ല
പേര്! സാഹിത്യപ്രേമിയായ താൻ ആ പേര് പല കഥകളിലും
കണ്ടു. ക്രമേണ....... ആ പേരിനോട് എന്തെന്നില്ലാത്ത
ഒരു..... പ്രണയം. ശബ്ദത്തിന്റെ ഉടമയെ കാണാതെ
(അശരീരി) ശബ്ദത്തെ ഇഷ്ടപ്പെടുംപോലെ. ഇതാ, അവസാനം, അവിചാരിതമായി ഒരുവൾ ആ പേരിൽ കടന്നു
വരുന്നു, പരിചയപ്പെടുന്നു. ആരായാലും
ലില്ലീ, നായികേ, നിന്നെ ഈയുള്ളവൻ പ്രണയിക്കുന്നു. നിനക്ക് ഇഷ്ടമല്ലെങ്കിൽ കൂടി, ഈ പ്രണയം നിന്നോടുണ്ടായിരിക്കും
- മൌനമായി, മാന്യമായി...
അതിനുമുണ്ടൊരു സുഖം..
മറുപടിഇല്ലാതാക്കൂപിന്നെ, തണ്ടൊടിഞ്ഞ ലില്ലിപ്പൂ ഞാൻ കൊണ്ടു വന്നപ്പോൾ,
മറുപടിഇല്ലാതാക്കൂപെണ്ണേ, നിൻ കവിളിൽ കണ്ടു മറ്റൊരു ലില്ലി തൻ കാട്..!!
പെണ്ണേ, നിൻ കവിളിൽ കണ്ടു മറ്റൊരു ലില്ലി തൻ കാട്..!!!
നല്ല മിനിക്കഥ.
ശുഭാശംസകൾ...
ഹൃദയത്തില്‍ പതിഞ്ഞുകിടക്കുന്ന ചിലപേരുകള്‍.....
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
എല്ലാ ലില്ലികള്‍ക്കും സമര്‍പ്പണം. ഹഹഹ
മറുപടിഇല്ലാതാക്കൂha ha
ഇല്ലാതാക്കൂഡോക്ട്ടറെ കാണാൻ വന്ന രോഗിയായിരുന്നുവൊ ഈ ലില്ലി..?
മറുപടിഇല്ലാതാക്കൂAllaaaa :)
ഇല്ലാതാക്കൂമൗനമായി... മാന്യമായി..
മറുപടിഇല്ലാതാക്കൂThank you.
മറുപടിഇല്ലാതാക്കൂ