2014, മേയ് 14, ബുധനാഴ്‌ച

''പ്രിയേ, നീ എന്റെ പ്രിയ ആകുന്നു.''

Blog Post No; 214 - 

''പ്രിയേ, നീ എന്റെ പ്രിയ ആകുന്നു.''

(അനുഭവം)


(From PRIYA)

ഇത് ശ്രീ മധുവിന്റെ ഒരു ഡയലോഗ്.

കട്ടച്ചിറ വിനോദ് എന്ന മുഖപുസ്തക സുഹൃത്ത് ചോദ്യം ഇടുന്നു:

ഹിന്ദി ഗായകൻ മഹേന്ദ്ര കപൂര് പാടിയ മലയാളം പാട്ട് ഏതു ചിത്രത്തിലേതാണ്?

കണ്ടതും ഞാൻ ഉത്തരമിട്ടു:  പ്രിയ.  ഗാനം - ബോംബെ, ബോംബെ.....

എങ്ങനെ മറക്കുംവര്ഷങ്ങള്ക്ക് മുമ്പ് കണ്ടതെങ്കിലും മനസ്സില് മായാതെ കിടക്കുന്ന ചിത്രം.  മറക്കാത്ത കഥ (സി. രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന നോവൽ).  സംവിധായകനും നടനും മധു.  ലില്ലി ചക്രവര്ത്തി എന്ന ബെന്ഗാളി നടി നായിക. തുളസി എന്ന അമ്പലവാസി യുവതി സാഹചര്യങ്ങൾക്ക് അടിമപ്പെട്ടു ബോംബെയിലെത്തി പ്രിയ ആയി മാറുന്നു. അടൂർ ഭാസിക്ക് വ്യത്യസ്തമായ സഹനടന്റെ റോൾ.  ബഹദൂർ പഞ്ചാബി സ്ത്രീയെ കല്യാണം കഴിച്ച കുട്ടൻ സിംഗ്! ശങ്കരാടി ബാനെർജി. 

സുഹൃത്തെ, ഓർമ്മകൾ....

നന്ദി.

7 അഭിപ്രായങ്ങൾ:

  1. മഹേന്ദ്ര കപൂർ എന്ന ഗായകൻ , ലില്ലി ചക്രവർത്തി എന്ന നടി... ഇതൊരു പുതിയ അറിവാണ്‌. വളരെ നന്ദി ഡോക്ടർ. വർഷങ്ങൾക്ക്‌ മുൻപ്‌ കണ്ട സിനിമയിലെ
    കഥാപാത്രങ്ങളുടെ പേരു പോലും ഓർത്തിരിക്കുന്നല്ലോ ?.!!. :)


    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
  2. ഓര്‍മ്മകളുടെ തിളക്കം
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.