2014, മേയ് 5, തിങ്കളാഴ്‌ച

മൂന്നു കുഞ്ഞുകവിതകൾ


Blog Post No: 209 -


മൂന്നു കുഞ്ഞുകവിതകൾ

സ്നേഹം

കാണുമ്പോൾ സന്തോഷം
കാണാതിരിക്കുമ്പോൾ സങ്കടം
സന്തോഷവും സങ്കടവും
സ്നേഹത്തിൽ സ്വാഭാവികം

ഭക്തി

സ്വാർത്ഥതയല്ല ഭക്തി
സ്നേഹമാണ് ഭക്തി
സ്വാർത്ഥതയെന്ന പ്രകൃതം മാറ്റി
സ്നേഹത്തെ പ്രതിനിധീകരിക്കണം

ആയുസ്സ്

സ്നേഹത്താൽ ആയുസ്സ് കൂട്ടൂ
വെറുപ്പാൽ കുറക്കാതിരിക്കൂ
ദൈവം തന്ന ആയുസ്സ്
കുറയ്ക്കാൻ നമുക്കവകാശമില്ല

9 അഭിപ്രായങ്ങൾ:

  1. നന്മ പകര്‍ന്നേകുന്ന വരികള്‍
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. സ്നേഹത്താല്‍ ഉദിക്കുന്നു ലോകം
    സ്നേഹത്താല്‍ വൃദ്ധി നേടുന്നു..
    എന്ന ആശയം പ്രതിഫലിപ്പിക്കുന്ന വരികള്‍

    മറുപടിഇല്ലാതാക്കൂ
  3. ഒരു വിത്തിനകത്തുണ്ടല്ലോ
    മരവും, കിളിയും, കൂടും...!!


    എന്നതു പോലെ, ഈ കവിതകൾ ചെറുതെങ്കിലും വരികളിലടങ്ങിയിരിക്കുന്ന ആശയവിശാലത ആ വലിപ്പക്കുറവിനെ അതിശയിക്കുന്നു.



    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  4. സ്വാർത്ഥതയല്ല ഭക്തി
    സ്നേഹമാണ് ഭക്തി
    സ്വാർത്ഥതയെന്ന പ്രകൃതം മാറ്റി
    സ്നേഹത്തെ പ്രതിനിധീകരിക്കണം

    മറുപടിഇല്ലാതാക്കൂ

.