2014, മേയ് 15, വ്യാഴാഴ്‌ച

കുഞ്ഞുകവിതകൾ - 2


Blog post No: 215 -


കുഞ്ഞുകവിതകൾ - 2

1. ഹൈക്കു

ബിംബങ്ങളില്ലാത്ത
ഹൈക്കു കവിതകൾ
നിരർത്ഥകമായ
ജല്പനങ്ങളത്രെ  

***


2. മോഹനാംഗിമാർ

മന്ദസ്മിതം തൂകുന്ന
മോഹനാംഗിമാർതൻ 
മനോരഥമാർക്കുമേ
മനസ്സിലാകില്ലൊരിക്കലും 

***

3. കള്ളി?

കള്ളിപ്പാലകൾ, കള്ളിയുടുപ്പുകൾ
കള്ളിമുള്ളുകൾ, കള്ളിമുള്ള,നീ
കള്ളിയെന്നൊരു വാക്കിങ്ങനെ കേട്ടാൽ
കള്ളമിതിലുണ്ടെന്ന വിചാരം വേണ്ടാ.



4 അഭിപ്രായങ്ങൾ:

  1. ഹൈക്കുക്കവിതകള്‍ നന്നായി ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. മോഹനഹാസം പൊഴിക്കും വരികളാൽ
    സാർത്ഥകം തന്നെയീ കുഞ്ഞുകവിതകൾ
    ഉള്ളതുക,ളുള്ള പോൽ ചൊല്ലിയിട്ടുള്ളതിൽ
    നുള്ളുവാൻ എള്ളോളമില്ലാ കളവുകൾ...


    നല്ല കവിതകൾ


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  3. കള്ളിപ്പാലകൾ, കള്ളിയുടുപ്പുകൾ
    കള്ളിമുള്ളുകൾ, കള്ളിമുള്ള,നീ
    കള്ളിയെന്നൊരു വാക്കിങ്ങനെ കേട്ടാൽ
    കള്ളമിതിലുണ്ടെന്ന വിചാരം വേണ്ടാ.

    മറുപടിഇല്ലാതാക്കൂ

.