Blog Post
No: 218 -
കുഞ്ഞുകവിതകൾ --3
മുഖപുസ്തകം
മുഖപുസ്തകം
മുടങ്ങുമ്പോൾ
മുഴുവനായ് പോകുന്ന
മുഖപ്രസാദം
മുഴുവനായ്ത്തന്നെ തിരിച്ചെത്തുന്നു
മുഖപുസ്തകം കിട്ടുമ്പോൾ!
മനുഷ്യമൃഗം
മൃഗം (സിംഹം) ഗർജിക്കുന്നു
മനുഷ്യനും ഗർജിക്കുന്നു
മൃഗത്തിന് വിവേകബുദ്ധിയില്ലത്രേ
മനുഷ്യനോ അതൊക്കെയുണ്ടെന്നും!
മനുഷ്യനും ഗർജിക്കുന്നു
മൃഗത്തിന് വിവേകബുദ്ധിയില്ലത്രേ
മനുഷ്യനോ അതൊക്കെയുണ്ടെന്നും!
വേരോടെ
പിഴുതെറിയൂ...
അഹങ്കാരം,
അസൂയ,
അത്യാഗ്രഹം,
അക്രമാസക്തി,
ആത്മപ്രശംസ,
ആദിയായവയുണ്ടോ
-
ആത്മവിചിന്തനം
ചെയ്യൂ,
അറുത്തുമുറിക്കാതെ
വേരോടെ പിഴുതെറിയൂ
അപ്പോൾ
കാണാം ജീവിതത്തിന്റെ ചമത്കാരം.
മ മ അ... കൊള്ളാം മാഷേ
മറുപടിഇല്ലാതാക്കൂThanks, Shree.
മറുപടിഇല്ലാതാക്കൂവലിയ കുഞ്ഞു വരികള്‍
മറുപടിഇല്ലാതാക്കൂThanks, ikkaa.
ഇല്ലാതാക്കൂനല്ല കവിതകൾ
മറുപടിഇല്ലാതാക്കൂശുഭാശംസകൾ.....
Thanks, my friend.
ഇല്ലാതാക്കൂഅറുത്തുമുറിക്കാതെ വേരോടെ പിഴുതെറിയൂ
മറുപടിഇല്ലാതാക്കൂഅപ്പോൾ കാണാം ജീവിതത്തിന്റെ ചമത്കാരം.
തീര്‍ച്ചയായും
Thank u, Ramjibhai.
ഇല്ലാതാക്കൂഅറുത്തുമുറിക്കാതെ വേരോടെ പിഴുതെറിയൂ
മറുപടിഇല്ലാതാക്കൂഅപ്പോൾ കാണാം ജീവിതത്തിന്റെ ചമത്കാരം.
Thank u, bhai.
ഇല്ലാതാക്കൂനന്നായി ...നല്ല വരികള്‍ ...!
മറുപടിഇല്ലാതാക്കൂThank you.
ഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂഅർത്ഥ ഗാംഭീര്യമാർന്നതും
ചിന്തനീയവുമായ വരികൾ.
സുപ്രഭാതം മാഷെ
ഫിലിപ്പ് ഏരിയൽ
സിക്കന്ത്രാബാദ്
Thank u v much, Sir.
ഇല്ലാതാക്കൂമനസ്സിൻറെ വാതിൽ മുട്ടിത്തുറക്കുന്ന വരികൾ .....ആശംസകൾ .
മറുപടിഇല്ലാതാക്കൂThanks, my friend.
ഇല്ലാതാക്കൂദുഷിച്ച വികാരവിചാരങ്ങള്‍ തൂത്തെറിഞ്ഞ് മനുഷ്യമൃഗമാകാതിരുന്നാല്‍ മുഖപ്രസാദം താനേ വന്നോളും.
മറുപടിഇല്ലാതാക്കൂനല്ല ചിന്തകള്‍
ആശംസകള്‍ ഡോക്ടര്‍
കുഞ്ഞുകവിതകളൊക്കെ ഉഷാറാകുന്നുണ്ട് കേട്ടോ
മറുപടിഇല്ലാതാക്കൂThanks, Ajithbhai. Ithokkethanneyaanu enikkulla inspiration.
ഇല്ലാതാക്കൂ