2014, മേയ് 18, ഞായറാഴ്‌ച

ചാപല്യം!?




Blog Post No: 216 -
ചാപല്യം!?

(മിനിക്കഥ)

അവളൊരു ദു:ഖപുത്രി.  സന്ദർഭവശാൽ ആ കഥയറിഞ്ഞപ്പോൾ  അവനു എന്തെന്നില്ലാത്ത വിഷമം തോന്നി.  ആ സഹതാപമാണോ അവളോട്‌ സ്നേഹം തോന്നാൻ കാരണംഅറിയില്ല.  ഏതായാലും, അവളുടെ ചിത്രം മനസ്സിൽ മായാതെ കിടക്കുന്നു. അവളുടെ വാക്കുകൾ ഇപ്പോഴും കാതിലിരിക്കുന്നു.....   അവൻ ആ സത്യം പറഞ്ഞപ്പോൾ, അതൊരു ചാപല്യം അല്ലെ എന്ന് മറുചോദ്യം!  ആണോതാമസിയാതെ മറക്കുന്നതാണെങ്കിൽ.... അതെ, ചാപല്യം തന്നെ. അല്ലെങ്കിൽ..... അല്ല.

7 അഭിപ്രായങ്ങൾ:

  1. ചാപല്യത്താൽ ചാഞ്ചല്യം

    നല്ല മിനിക്കഥ

    ശുഭാശംസകൾ.....


    മറുപടിഇല്ലാതാക്കൂ
  2. ചപലവികാരങ്ങള്‍ അലയടിക്കുമ്പോള്‍
    ചാഞ്ചല്യമില്ലാതിരിക്കുമോ മനമതില്‍.
    നന്നായി മിനിക്കഥ
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.