Blog Post No: 213 -
അക്കരപ്പച്ചയിലെ....
പഴയ ചലചിത്രങ്ങൾ, പാട്ടുകൾ...... എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. പലതും കഥയുടെ മേന്മകൊണ്ട്, ചിത്രീകരണത്തിന്റെ ഭംഗികൊണ്ട്, ഗാനത്തിന്റെ മാധുര്യംകൊണ്ട്
നമ്മുടെ ഹൃദയത്തിൽ ഇടം നേടിയവയായിരിക്കും.
പണ്ട്, ഓലമേഞ്ഞ ടാക്കീസിൽ മാറ്റിനിക്കു ഓലക്കീറുകൾക്കിടയിൽ കൂടി സൂര്യരശ്മികൾ ശല്യം ചെയ്താലും, സിനിമയും, പാട്ടുകളുമെല്ലാം നിത്യഹരിതം....
അവയിലൊന്ന് - ഒരു യുഗ്മഗാനം, പ്രേമഗാനം ഇതാ:
അക്കരപ്പച്ചയിലെ അന്ജനചോലയിലെ
ആയിരം ഇതളുള്ള പൂവേ
ആര്ക്കുവേണ്ടി വിടര്ന്നു നീ
അല്ലിപ്പൂവേ...
ഈ ഗാനം പാടാൻ, കേൾക്കാൻ:
(ഈ സയ്റ്റിനോട് കടപ്പാട്)
നല്ലൊരു പാട്ട്.
മറുപടിഇല്ലാതാക്കൂശുഭാശംസകൾ.....
നല്ലൊരു പാട്ടാണ് സ്ഥാനാർഥി സാറാമ്മ എന്ന ചിത്രം എന്ന് തോന്നുന്നു
മറുപടിഇല്ലാതാക്കൂദാസേട്ടന്റെ ഒരു മനോഹര ഗാനം അല്ലെ ഡോക്ടര്‍ !
ഇല്ലാതാക്കൂAthe.
ഇല്ലാതാക്കൂ