2014, സെപ്റ്റംബർ 7, ഞായറാഴ്‌ച

സത്യം.....Blog No: 283 -
സത്യം.....

(ചിന്തകൾ)


മനസ്സ് - ഒരത്ഭുത പ്രതിഭാസം, അനിർവചനീയം.  നല്ലതും ചീത്തയും, ദു:ഖവും സന്തോഷവുമെല്ലാം മനസ്സിനെ ബാധിക്കുന്നു.  തിരിച്ചും.

മരണം - ഇന്നല്ലെങ്കിൽ നാളെ നാമെല്ലാം ഈ ലോകം വിടും.

സ്നേഹം - അമൂല്യമായ സമ്പത്ത്.

ആരോഗ്യം (മാനസികം & ശാരീരികം) - പ്രധാനം

ദൈവീകം / പ്രകൃതിദത്തം  - ശരി, സത്യം, നന്മ തുടങ്ങിയ എല്ലാം.

പൈശാചികം / പ്രകൃതിവിരുദ്ധം - തെറ്റ്, അസത്യം, തിന്മ, അനീതി എന്നിവയൊക്കെ.

കുടുംബം - നമുക്ക് താങ്ങ്, നമ്മുടെ താങ്ങ്.

ധനം, സമ്പത്ത് - ..അധികമായാൽ...

പെരുമാറ്റം - നല്ല വ്യക്തിത്വം.

ആദരവ് - കൊടുത്താൽ കിട്ടും.

തൊഴിൽ - ആത്മാര്ത്ഥത, കഴിവ് കാണിക്കണം.

നല്ല ചിന്തകൾ, പ്രവർത്തികൾ - ധന്യമായ ജീവിതം.

പ്രതിബന്ധങ്ങൾ - ധൈര്യപൂർവ്വം നേരിടാനുള്ളത്.

പരാജയം - വിജയത്തിന്റെ മുന്നോടി.

മന്ദസ്മിതം - വ്യക്തിത്വത്തിലെ  വെളിച്ചം.

ബുദ്ധി, അറിവ് -   വ്യക്തിത്വത്തിലെ തിളക്കം.

4 അഭിപ്രായങ്ങൾ:

.