2014, ഏപ്രിൽ 30, ബുധനാഴ്‌ച

മനുഷ്യർ


Blog Post No: 206 -


മനുഷ്യർ

മനുഷ്യർ വിവേകബുദ്ധിയുള്ളവരത്രേ
മനുഷ്യത്വം കാണിക്കുന്നവരോ
മന്നിതിലെത്രയെന്നത് ചിന്ത്യമല്ലോ 


ആരോഗ്യം

ആരോഗ്യമുള്ളവരായ് ജീവിക്കണോ നമ്മൾക്ക്
അനുസരിക്കണം നമ്മുടെ പ്രകൃതിമാതാവിനെ
അങ്ങനെയല്ലെന്നാകിലോ വിപരീതഫലം സുനിശ്ചിതം




നാശം

സ്വരച്ചേർച്ചയില്ലാത്തവരേ
സ്വയം മറക്കരുത് നിങ്ങൾ
സ്വയം നശിക്കരുത് നിങ്ങൾ

- = o0o = - 

7 അഭിപ്രായങ്ങൾ:

  1. മനുഷ്യത്വമില്ലായ്മയല്ലോ എല്ലാ തിന്മകള്‍ക്കും ഹേതു.
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. സ്വരച്ചേർച്ചയില്ലാത്തവരേ
    സ്വയം മറക്കരുത് നിങ്ങൾ
    സ്വയം നശിക്കരുത് നിങ്ങൾ.......................കുഞ്ഞുണ്ണിക്കവിത പോലുണ്ടല്ലോ. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. സ്വരച്ചേർച്ചയില്ലാത്തവരേ
    സ്വയം മറക്കരുത് നിങ്ങൾ
    സ്വയം നശിക്കരുത് നിങ്ങൾ

    മറുപടിഇല്ലാതാക്കൂ
  4. നല്ല ഫോർമാറ്റ്‌ സാരം ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  5. മനുഷ്യൻ മനുഷ്യത്വം മറക്കരുത്; പ്രകൃതിയെ മറക്കരുത്; സ്വയം മറക്കരുത്.

    നല്ല കവിത


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ

.