2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

ചില നഗ്നസത്യങ്ങൾ


Blog Post No: 203 -


ചില നഗ്നസത്യങ്ങൾ
(ചിന്തകൾ)

സംശയം - അറിവുമായി ബന്ധപ്പെടുത്തുമ്പോൾ അഭിനന്ദനാർഹമാകുന്നു;
അകാരണമായി, അസ്ഥാനത്താകുമ്പോൾ അറിവില്ലായ്മായാകുന്നു.

സ്നേഹം - ഏത്ര  സുന്ദരമായ പദം;
വൈരാഗ്യം വൈരൂപ്യം നിറഞ്ഞതും.

ജീവിതം - മരണത്തിന്റെ തുടക്കമാണെന്ന് എല്ലാർക്കുമറിയാം;
മരണം ഇനിയൊരു ജീവിതത്തിന്റെ തുടക്കമാണെന്ന് അറിഞ്ഞവർ ആരുമില്ല (മത വിശ്വാസങ്ങൾ അല്ലാതെ).

പ്രകൃതി - പ്രകൃതിക്കനുസരിച്ചു ജീവിക്കുന്നവർ ആരോഗ്യമുള്ളവരും, ദീർഘായുസ്സുള്ളവരുമാകുന്നു;
പ്രകൃതിയെ ധിക്കരിക്കുന്നവർ മറിച്ചും.

അമ്മ - അമ്മയെ സ്നേഹിക്കുന്നവർ അനുഗ്രഹീതർ;
വെറുക്കുന്നവർ ശപിക്കപ്പെട്ടവർ.
+++

11 അഭിപ്രായങ്ങൾ:

  1. നല്ല ചിന്തയാണ് ഡോക്ടർ .അഭിനന്ദനങ്ങൾ ....

    മറുപടിഇല്ലാതാക്കൂ
  2. ചന്തമുള്ള ചിന്തകൾ.


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  3. ശുഭചിന്തകള്‍ നന്നായിരിക്കുന്നു ഡോക്ടര്‍ !

    മറുപടിഇല്ലാതാക്കൂ
  4. അമ്മ - അമ്മയെ സ്നേഹിക്കുന്നവർ
    അനുഗ്രഹീതർ; വെറുക്കുന്നവർ ശപിക്കപ്പെട്ടവർ.

    മറുപടിഇല്ലാതാക്കൂ

.