Blog Post No: 199 -
ബ്ലോഗിലെ നിറസാന്നിദ്ധ്യം
ബ്ലോഗർ ആരാണെങ്കിലും പ്രശ്നം
അല്ല, ബ്ലോഗ് എന്താണെങ്കിലും പ്രശ്നം അല്ല - വായിക്കും, പ്രോത്സാഹനജനകമായ അഭിപ്രായം എഴുതും. അതെ, അതാണ് അജിത്‌ഭായ് എന്ന് ഞാൻ വിളിക്കുന്ന അജിത് ഏട്ടൻ. ഒരു നല്ല ബ്ലോഗർ ആയ ഇദ്ദേഹം എഴുതുന്നതിനേക്കാൾ വായിക്കുന്നതിൽ, അഭിപ്രായം എഴുതുന്നതിൽ സമയം കണ്ടെത്തുന്നു!
എന്റെ ബ്ലോഗിൽ അജിത്‌ഭായിയുടെ
അഭിപ്രായം കണ്ടില്ലല്ലോ എന്ന് വിചാരിച്ച നിമിഷത്തിൽതന്നെ പലപ്പോഴും ഓടിക്കിതച്ചു വന്നു വായിച്ചു അഭിപ്രായം ഇട്ടു പോയിരിക്കും!
ഇന്ന് ഇദ്ദേഹത്തിന്റെ ബ്ലോഗിൽ
കണ്ടു - അവധിക്കു പോകുന്നു, ആയതിനാൽ ഇത് ഒരു അറിയിപ്പാണ് - എന്താ കണ്ടില്ല
എന്ന് വിചാരിക്കേണ്ട എന്ന്. കണ്ടില്ല എങ്കിൽ
തീര്ച്ചയായും ഞാൻ വിചാരിക്കും. എന്നെപ്പോലെ
നിരവധി സുഹൃത്തുക്കളും.
സുഖമായി പോയി വരിക, അജിത് ഭായ്. ആശംസകൾ.
നമ്മുടെ അജിത്‌ഭായ്... എല്ലാവരുടെയും സുഹൃത്ത്... അജിത്‌ഭായിയെപ്പോലെ അജിത്‌ഭായ് മാത്രം...
മറുപടിഇല്ലാതാക്കൂCorrect.
ഇല്ലാതാക്കൂപ്രിയ ഡോക്ടര്‍,
ഇല്ലാതാക്കൂനമുക്കെല്ലാവര്ക്കും പ്രിയങ്കരനായ അജിത് മാഷിനെപ്പറ്റി ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ തോന്നിയതില്‍ അഭിനന്ദനങ്ങള്‍!! തികച്ചും സ്വാഗതാര്‍ഹം.......
Thanks, Mohan.
ഇല്ലാതാക്കൂസന്ദര്ഭോചിതമായ നല്ലൊരു കുറിപ്പ്.
മറുപടിഇല്ലാതാക്കൂഅജിത് സാറിന്‍റെ അവധിക്കാലം സന്തോഷപ്രദമായിരിട്ടേ!
ആശംസകള്‍ ഡോക്ടര്‍
സുഖമായി പോയി വരിക, അജിത് ഭായ്. ആശംസകൾ.
മറുപടിഇല്ലാതാക്കൂഎന്തുകൊണ്ടും ഉചിതമായ ആശംസാക്കുറിപ്പ് തന്നെയിത്. ഡോക്ടർ പറഞ്ഞതു പോലെ, അജിത് സർ ബ്ലോഗുകളിൽ ഒരു നിറസാന്നിദ്ധ്യമാണ്. അക്ഷരാർത്ഥത്തിൽത്തന്നെ. അദ്ദേഹത്തിനും, സന്ദർഭോചിതമായ ഈ ആശംസാക്കുറിപ്പ് എഴുതിയ ഡോക്ടർക്കും എന്റെ സ്നേഹാശംസകൾ..
മറുപടിഇല്ലാതാക്കൂശുഭാശംസകൾ....
Thanks.
ഇല്ലാതാക്കൂഅതെ ബ്ലോഗ്ഗിലെ നമ്മുടെ വല്യേട്ടൻ ആണ് അജിത് ഭായ് ഡോക്ടർ ഞങ്ങളുടെ കുടുംബ ഡോക്ടർ ഈ കുറിപ്പ് വളരെ സന്തോഷം സ്നേഹപൂർവ്വം അജിത് ഭായിക്കും ഡോക്ടര്ക്കും ആശംസകൾ
മറുപടിഇല്ലാതാക്കൂThanks.
ഇല്ലാതാക്കൂബ്ലോഗർ ആരാണെങ്കിലും പ്രശ്നം അല്ല, ബ്ലോഗ് എന്താണെങ്കിലും പ്രശ്നം അല്ല - വായിക്കും, പ്രോത്സാഹനജനകമായ അഭിപ്രായം എഴുതും. അതെ, അതാണ് അജിത്‌ഭായ് എന്ന് ഞാൻ വിളിക്കുന്ന അജിത് ഏട്ടൻ. ഒരു നല്ല ബ്ലോഗർ ആയ ഇദ്ദേഹം എഴുതുന്നതിനേക്കാൾ വായിക്കുന്നതിൽ, അഭിപ്രായം എഴുതുന്നതിൽ സമയം കണ്ടെത്തുന്നു!
മറുപടിഇല്ലാതാക്കൂബൂലോഗത്തിലെ അജയനായ അജീത്ത് ഭായ്
Athe, Ajayyanaaya Ajithbhai.
ഇല്ലാതാക്കൂതാങ്ക് യൂ ഡോക്ടര്‍
മറുപടിഇല്ലാതാക്കൂഅവധി കഴിഞ്ഞ് ഞാന്‍ തിരിച്ചെത്തി
ഇനി ബ്ലോഗുകളില്‍ കാണാം
You are welcome, Ajithbhai. Kaanaam.
ഇല്ലാതാക്കൂ