Blog post no: 405 -
എന്റെ വായനയിൽ നിന്ന് (15)
(ലേഖനം)
നിർഭാഗ്യജാതകം - പമ്മന്റെ നോവൽ. പ്രായപൂർത്തി ആയവർക്ക് മാത്രം വായിക്കേണ്ട ഒരു നോവൽ ആണെന്ന് തോന്നി. എന്നാൽ, ഇംഗ്ലീഷ് നോവലുകളെക്കുറിച്ച്
ഞാൻ അങ്ങനെ പറയില്ല. കാര്യഗൌരവമായി കഥ പറഞ്ഞുപോകുന്ന കൂട്ടത്തിൽ കഥാപാത്രങ്ങൾ ശാരീരികമായി ബന്ധപ്പെടുന്നത്, അല്പം സഭ്യത വിട്ടുതന്നെ, പല പുസ്തകങ്ങളിലും വായിച്ചിട്ടുണ്ട്. പറഞ്ഞുവന്നത്, പാശ്ചാത്യ സംസ്കാരവും ഭാരത സംസ്കാരവും തമ്മിലുള്ള വ്യത്യാസങ്ങളാണ് നമ്മെ അങ്ങനെ തോന്നിപ്പിക്കുന്നത്.
തീര്ച്ചയായും, നല്ലത് ഏതെന്നു ശരിയായി മനസ്സിലാകണമെങ്കിൽ, നല്ലത് അല്ലാത്തത് എന്തെന്ന് കൂടി അറിഞ്ഞിരിക്കേണ്ടതാണ്. രണ്ടാമത് പറഞ്ഞത് മനസ്സിലാക്കുന്നതുകൊണ്ട്
മാത്രം
പ്രശ്നങ്ങളില്ല; എന്നാൽ, വിവേകബുദ്ധിയോടെ പെരുമാറുന്നതിൽ ശ്രദ്ധിക്കണമെന്ന് മാത്രം. വഴിവിട്ട ബന്ധങ്ങളും, സ്വവർഗരതിയും മറ്റും കഥാകൃത്ത് വരച്ചു കാട്ടിയിട്ടുണ്ട്. ചട്ടക്കാരി പോലുള്ള നോവലുകൾ രചിച്ച നോവലിസ്റ്റിന്റെ രചനകൾക്ക് എന്തെങ്കിലും ഉദ്ദേശശുദ്ധി ഉണ്ടായിരിക്കണമല്ലോ
എന്ന വിചാരം തന്നെയാണ് നാനൂറിലധികം പേജുകളുള്ള ഈ നോവലും എന്നെ വായിച്ചു മുഴുമിപ്പിക്കാൻ പ്രേരിപ്പിച്ചതും.
***
ആൾവെയ്സ്
- നോബൽ സമ്മാന ജേതാവായ നെരൂദയുടെ ഒരു
കവിത. സരളമായ
ഭാഷ, ഗഹനമായ
ചിന്തകൾ! വായിക്കാത്തവർക്കായി താഴെ കൊടുക്കുന്നു:
Always
-Pablo Neruda
I am not jealous
of what came before me.
Come with a man
on your shoulders,
come with a hundred men in your hair,
come with a thousand men between your breasts and your feet,
come like a river
full of drowned men
which flows down to the wild sea,
to the eternal surf, to Time!
Bring them all
to where I am waiting for you;
we shall always be alone,
we shall always be you and I
alone on earth
to start our life!
പമ്മന്‍ പുസ്തകങ്ങള്‍ നിഷിദ്ധമായിരുന്നു. അതുകൊണ്ട് തന്നെ തേടിപ്പിടിച്ച് വായിച്ചിട്ടുമുണ്ട്
മറുപടിഇല്ലാതാക്കൂAthu natural, Ajithbhai. :)
ഇല്ലാതാക്കൂNICE..AS ALWAYS....
മറുപടിഇല്ലാതാക്കൂGUD WISHES....
Thanks, my friend.
ഇല്ലാതാക്കൂസൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടിവരുന്ന കൃതികളില്‍പ്പെട്ടവ.................
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
....
Athe, chettaa. Manassilaakkuka. Ennittu, nallathallaaththathu thiraskkarikkuka.
ഇല്ലാതാക്കൂപമ്മനൊപ്പം വായിക്കേണ്ടിയിരുന്ന മറ്റൊരു എഴുത്തുകാരനാണു പി.അയ്യനേത്ത്.
മറുപടിഇല്ലാതാക്കൂha ha Iniyum undu, Suhruththe. Thanks.
ഇല്ലാതാക്കൂഅന്നൊക്കെ വീട്ടുകാരെ
മറുപടിഇല്ലാതാക്കൂകാണാതെയാണ് ഞാനിത് വായിച്ച് തീർത്തിട്ടുള്ളത്..
ha ha Muralee..
മറുപടിഇല്ലാതാക്കൂ