Blog post no: 406 -
ജന്മനാൽ....
ജന്മനാലിങ്ങനെയെങ്കിലോ -
ദേഷ്യം വരുന്നയാളെങ്കിൽ,
ദേഷ്യം നാം കുറയ്ക്കണം;
ഗൌരവമുള്ളയാളെങ്കിൽ,
ചുണ്ടിൽ ചിരി വരുത്തണം;
സ്നേഹമില്ലാത്തയാളെങ്കിലോ,
സ്നേഹമെന്തെന്നറിയണം;
അലസതയുള്ളയാളെങ്കിൽ,
അലസതയില്ലാതാക്കണം;
കഴിവുകളിൽ വിശ്വാസമില്ലെങ്കിൽ,
വിശ്വാസം നാം നേടിയെടുക്കണം;
അനുകമ്പ തോന്നാത്തയാളെങ്കിലോ,
മനസ്സിലതൊക്കെ തോന്നിക്കണം;
''താൻ പാതി, ദൈവം പാതി'',
തൻപാതി പരിശ്രമത്താൽ നേടി,
വ്യക്തിത്വത്തിനു മാറ്റു കൂട്ടണം!
അങ്ങനെയൊക്കെ മാറണം
മറുപടിഇല്ലാതാക്കൂAthe, Ajithbhai.
മറുപടിഇല്ലാതാക്കൂഎല്ലാമേ നല്ലതായ് വരേണം.
മറുപടിഇല്ലാതാക്കൂനല്ലൊരു കവിത
ശുഭാശംസകൾ......
Thanks, my friend.
ഇല്ലാതാക്കൂ'താൻ പാതി, ദൈവം പാതി'',
മറുപടിഇല്ലാതാക്കൂതൻപാതി പരിശ്രമത്താൽ നേടി,
വ്യക്തിത്വത്തിനു മാറ്റു കൂട്ടണം!
Athe, Thanks.
ഇല്ലാതാക്കൂനല്ലശീലങ്ങള് ശീലിച്ചിടേണം!
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Thanks, chettaa.
ഇല്ലാതാക്കൂജന്മനാ ഞാനിങ്ങനാണെന്ന് പറഞ്ഞൊഴിഞ്ഞുമാറാതീടണം.
മറുപടിഇല്ലാതാക്കൂഇഷ്ടം.
Thanks, my friend.
ഇല്ലാതാക്കൂ