2015, ജൂലൈ 22, ബുധനാഴ്‌ച

എന്റെ വായനയിൽ നിന്ന് (15)


Blog post no: 405 -

എന്റെ വായനയിൽ നിന്ന് (15)


(ലേഖനം)

 

നിർഭാഗ്യജാതകം - പമ്മന്റെ നോവൽപ്രായപൂർത്തി ആയവർക്ക്  മാത്രം വായിക്കേണ്ട ഒരു നോവൽ ആണെന്ന് തോന്നിഎന്നാൽ, ഇംഗ്ലീഷ് നോവലുകളെക്കുറിച്ച് ഞാൻ അങ്ങനെ പറയില്ലകാര്യഗൌരവമായി കഥ പറഞ്ഞുപോകുന്ന കൂട്ടത്തിൽ കഥാപാത്രങ്ങൾ ശാരീരികമായി ബന്ധപ്പെടുന്നത്, അല്പം സഭ്യത വിട്ടുതന്നെ, പല പുസ്തകങ്ങളിലും വായിച്ചിട്ടുണ്ട്പറഞ്ഞുവന്നത്, പാശ്ചാത്യ സംസ്കാരവും ഭാരത സംസ്കാരവും തമ്മിലുള്ള വ്യത്യാസങ്ങളാണ് നമ്മെ അങ്ങനെ തോന്നിപ്പിക്കുന്നത്

 

തീര്ച്ചയായും, നല്ലത് ഏതെന്നു ശരിയായി മനസ്സിലാകണമെങ്കിൽ, നല്ലത് അല്ലാത്തത് എന്തെന്ന് കൂടി അറിഞ്ഞിരിക്കേണ്ടതാണ്രണ്ടാമത് പറഞ്ഞത് മനസ്സിലാക്കുന്നതുകൊണ്ട് മാത്രം പ്രശ്നങ്ങളില്ലഎന്നാൽ, വിവേകബുദ്ധിയോടെ പെരുമാറുന്നതിൽ ശ്രദ്ധിക്കണമെന്ന് മാത്രംവഴിവിട്ട ബന്ധങ്ങളും, സ്വവർഗരതിയും മറ്റും കഥാകൃത്ത്‌ വരച്ചു കാട്ടിയിട്ടുണ്ട്ചട്ടക്കാരി പോലുള്ള നോവലുകൾ രചിച്ച നോവലിസ്റ്റിന്റെ രചനകൾക്ക് എന്തെങ്കിലും ഉദ്ദേശശുദ്ധി ഉണ്ടായിരിക്കണമല്ലോ എന്ന വിചാരം തന്നെയാണ് നാനൂറിലധികം പേജുകളുള്ള നോവലും എന്നെ വായിച്ചു മുഴുമിപ്പിക്കാൻ പ്രേരിപ്പിച്ചതും.  

***


ആൾവെയ്സ് - നോബൽ സമ്മാന ജേതാവായ നെരൂദയുടെ ഒരു കവിതസരളമായ ഭാഷ, ഗഹനമായ ചിന്തകൾവായിക്കാത്തവർക്കായി താഴെ കൊടുക്കുന്നു:  

Always

-Pablo Neruda


I am not jealous


of what came before me.



Come with a man



on your shoulders,



come with a hundred men in your hair,



come with a thousand men between your breasts and your feet,



come like a river



full of drowned men



which flows down to the wild sea,



to the eternal surf, to Time!



Bring them all



to where I am waiting for you;



we shall always be alone,



we shall always be you and I



alone on earth



to start our life!

10 അഭിപ്രായങ്ങൾ:

  1. പമ്മന്‍ പുസ്തകങ്ങള്‍ നിഷിദ്ധമായിരുന്നു. അതുകൊണ്ട് തന്നെ തേടിപ്പിടിച്ച് വായിച്ചിട്ടുമുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടിവരുന്ന കൃതികളില്‍പ്പെട്ടവ.................
    ആശംസകള്‍ ഡോക്ടര്‍
    ....

    മറുപടിഇല്ലാതാക്കൂ
  3. പമ്മനൊപ്പം വായിക്കേണ്ടിയിരുന്ന മറ്റൊരു എഴുത്തുകാരനാണു പി.അയ്യനേത്ത്‌.

    മറുപടിഇല്ലാതാക്കൂ
  4. അന്നൊക്കെ വീട്ടുകാരെ
    കാണാതെയാണ് ഞാനിത് വായിച്ച് തീർത്തിട്ടുള്ളത്..

    മറുപടിഇല്ലാതാക്കൂ

.