2015, ജൂലൈ 2, വ്യാഴാഴ്‌ച

എന്റെ വായനയിൽ നിന്ന് (12)


Blog Post No: 397 -
എന്റെ വായനയിൽ നിന്ന് (12)

(
ലേഖനം)

പൊന്നച്ചന്റെയും ഗ്രേസിയുടെയും കഥ പറയുന്ന കാനം . ജെ. യുടെ നോവൽ - ദത്തുപുത്രൻമധ്യ തിരുവതാംകൂറിലെ ഒരു ക്രിസ്ത്യൻ കുടുംബംലളിതമായ ഭാഷയിൽ,  താൽപ്പര്യത്തോടെ വായിച്ചു പോകാവുന്ന ഒരു നോവൽസിനിമ വന്നപ്പോൾ താൽപ്പര്യം എടുത്തു കണ്ടുതിരക്കഥ നോവലിസ്റ്റ് തന്നെ എഴുതിസ്വര്ഗ്ഗത്തെക്കാള്സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം എന്ന ഗാനം കേൾക്കാത്ത മലയാളികൾ ഉണ്ടാവുമോ?

***

കൃഷ്ണ കലി - രബീന്ദ്രനാഥ് ടാഗോറിന്റെ പ്ര ശസ്തമായ ഒരു കവിതഒരു കറുത്ത പെണ്കുട്ടി കവിയെ വല്ലാതെ ആകർഷിക്കുന്നുക്ഷമിക്കണം. കവി ചോദിക്കുന്നു - അല്ലാ, നിങ്ങൾ അവളെ കറുത്തതെന്നു പറയുന്നോ? വേണ്ടട്ടോ - അവൾ കൃഷ്ണ കലി (ഇരുണ്ട നിറമുള്ള പൂവ് - അല്ലാ - പൂമൊട്ട്) ആണ്!

പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തിൽ  കേഴമാൻ കണ്ണാളെ കവി വരച്ചുകാട്ടുമ്പോൾ അനുവാചകഹൃദയവും കുളിർക്കുന്നുവായിക്കാത്തവർ പതുക്കെ മനസ്സിരുത്തി വായിക്കുകഇതാ :

Krishnakali

In the village they call her the dark girl
but to me she is the flower Krishnakali
On a cloudy day in a field.

I saw the dark girl's dark gazelle-eyes.
She had no covering on her head,
her loose hair had fallen on her back.

Dark? However dark she be,
I have seen her dark gazelle eyes.

Two black cows were lowing,
as it grew dark under the heavy clouds.
So with anxious, hurried steps,
the dark girl came from her hut.
Raising her eyebrows toward the sky,
she listened a moment to the clouds' rumble.

Dark? However dark she be,
I have seen her dark gazelle-eyes.

A gust of the east wind
rippled the rice plants.
I was standing by a ridge,
alone in the field.
Whether or not she looked at me
Is known only to us two.

Dark? However dark she be,
I have seen her dark gazelle-eyes.

This how the Kohldark cloud
rises in the northeast in Jaistha;
the soft dark shadow
descends on the Tamal grove in Asharh;
and sudden delight floods the heart
in the night of Sravan.

Dark? However dark she be,
I have seen her dark gazelle-eyes.

To me she is the flower Krishnakali,
whatever she may be called by others.
In a field in Maynapara village
I saw the dark girl's dark gazelle-eyes.
She did not cover her head,
not having the time to feel embarrassed.

Dark? However dark she be,

I have seen her dark gazelle-eyes.

8 അഭിപ്രായങ്ങൾ:

  1. ദത്തുപുത്രന്‍ വായിച്ചില്ല. ആ പാട്ട് ഏറേ ഇഷ്ടമാണ്

    മറുപടിഇല്ലാതാക്കൂ
  2. ദത്തു പുത്രനും, കറുത്ത മുത്തും. രണ്ടും ഇഷ്ടമായി :)


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  3. വര്‍ഷങ്ങള്‍ക്കുമുമ്പ് വായിച്ചിട്ടുള്ളതാണ് കാനം ഇ.ജെ യുടെ പുസ്തകങ്ങള്‍. സിനിമാജ്വരമുണ്ടായിരുന്ന അക്കാലത്ത് സിനിമകളും ഒഴിവാക്കാറില്ലായിരുന്നു,
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  4. വര്‍ഷങ്ങള്‍ക്കുമുമ്പ് വായിച്ചിട്ടുള്ളതാണ് കാനം ഇ.ജെ യുടെ പുസ്തകങ്ങള്‍. സിനിമാജ്വരമുണ്ടായിരുന്ന അക്കാലത്ത് സിനിമകളും ഒഴിവാക്കാറില്ലായിരുന്നു,
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.