Blog post no: 401 -
മനുഷ്യന്റെ ശത്രു!
ഗദ്യകവിത
മനുഷ്യൻ വിവേകബുദ്ധിയുള്ള
ജീവിയാണെന്നു മനുഷ്യൻ!
തനിക്കു ദൃശ്യമല്ലാത്തതും,
തനിക്കു ശ്രവിക്കാൻ പറ്റാത്തതും,
തനിക്കു മനസ്സിലാകാത്തതും
വേണ്ടപ്പെട്ടവർക്ക് ഉറപ്പുണ്ടെങ്കിലും
വിശ്വസിക്കാത്ത മനുഷ്യനോ?
സഹജീവികളെ അവഗണിക്കുന്ന മനുഷ്യനോ?
തനിക്കു മീതെ ആര്
എന്ന് വിചാരിക്കുന്ന മനുഷ്യനോ?
തന്റെ ജാതിയിലല്ലാത്തവന്റെ കൂട്ട് വേണോ,
തന്റെ മതത്തിലല്ലാത്തവന്റെ കൂട്ട് വേണോ,
തന്നെപ്പോലെ ചിന്തിക്കാത്തവന്റെ കൂട്ട് വേണോ,
എന്നൊക്കെ വിചാരിക്കുന്ന ''വിചിത്ര'' മനുഷ്യനോ?
ഈ ജീവിയുടെ, ഇത്തരം ജീവികളുടെ പേരോ മനുഷ്യൻ?
തന്റെ ശത്രു താൻതന്നെയെന്നു അറിയാത്ത വിഡ്ഢി!
തന്റെ ശത്രു താൻതന്നെയെന്നു അറിയാത്ത വിഡ്ഢി!
മറുപടിഇല്ലാതാക്കൂഅര്ത്ഥമുള്ള വരികള്‍
ആശംസകള്‍ ഡോക്ടര്‍
Thanks, chettaa.
മറുപടിഇല്ലാതാക്കൂകള്ളന് കപ്പലില്‍ത്തന്നെ!!
മറുപടിഇല്ലാതാക്കൂAthe, Ajithbhai.
ഇല്ലാതാക്കൂഅര്ത്ഥവത്തായ വരികള്‍
മറുപടിഇല്ലാതാക്കൂThanks, ikka.
ഇല്ലാതാക്കൂചിത്രം ! ചിത്രം ! മനുഷ്യചിത്തം ചിത്രം !
മറുപടിഇല്ലാതാക്കൂനല്ലൊരു കവിത. ഇഷ്ടം.
ശുഭാശംസകൾ.....
Thanks, my friend.
ഇല്ലാതാക്കൂഈ മനുഷ്യന്റെ ഒരു കാര്യം!
മറുപടിഇല്ലാതാക്കൂഅർത്ഥമുള്ള വരികൾ!
ഇഷ്ടം :)
Thanks, my friend.
ഇല്ലാതാക്കൂതന്നെപ്പോലെ ചിന്തിക്കാത്തവന്റെ കൂട്ട് വേണോ,
മറുപടിഇല്ലാതാക്കൂഎന്നൊക്കെ വിചാരിക്കുന്ന ''വിചിത്ര'' മനുഷ്യനോ?
ഈ ജീവിയുടെ, ഇത്തരം ജീവികളുടെ പേരോ മനുഷ്യൻ?
തന്റെ ശത്രു താൻതന്നെയെന്നു അറിയാത്ത വിഡ്ഢി!
Athe, viddikkorappanmaaar !
ഇല്ലാതാക്കൂ