2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

ഗൃഹാതുരത്വം

Blog Post No: 361 -

ഗൃഹാതുരത്വം 





പച്ചനെൽപ്പാടങ്ങൾ കാണുന്നുണ്ട്

പച്ചത്തെങ്ങിൻതോപ്പുകളും

പതുക്കെയൊഴുകുന്ന നീര്ച്ചാലും

പണ്ടേ പ്രവാസിയാമെൻ മനസ്സിൽ

പാലക്കാട്ടിന്റെ  സന്തതി ഞാൻ

പണ്ടേ സ്ഥലം വിട്ട നിര്ഭാഗ്യവാനും

പണ്ടെന്റെ അമ്മയുള്ള വീട്

പണ്ടെന്റെ അമ്മയുള്ള നാട്

പണ്ടുപണ്ടുള്ള ഇക്കാര്യങ്ങൾ

പറയുന്നു  ഞാനെന്റെ മക്കളോട്

11 അഭിപ്രായങ്ങൾ:

  1. നന്നായിട്ടുണ്ട്‌.

    കുറച്ച്‌ വരികൾ കൂടി ചേർക്കാമായിരുന്നു.....

    മറുപടിഇല്ലാതാക്കൂ
  2. ഒക്കെ ശരിയാണ്. പക്ഷെ പാലക്കാട്ടാണത്രെ ഏറ്റവുമധികം ചൂട്! ശ്യാമസുന്ദരഹരിതകേരളം വറചൂടില്‍ എരിയുന്നു

    മറുപടിഇല്ലാതാക്കൂ
  3. എവിടെയിരുന്നാലും ജനിച്ചുവീണുവളര്‍ന്ന വീടിന്‍റെയും,നാടിന്‍റെയും ഓര്‍മ്മ ഉള്ളില്‍ തികട്ടിത്തികട്ടി വരുമല്ലോ ഡോക്ടര്‍.
    ഗൃഹാതുരത്വം നന്നായി
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  4. എവിടെയിരുന്നാലും ജനിച്ചുവീണുവളര്‍ന്ന വീടിന്‍റെയും,നാടിന്‍റെയും ഓര്‍മ്മ ഉള്ളില്‍ തികട്ടിത്തികട്ടി വരുമല്ലോ ഡോക്ടര്‍.
    ഗൃഹാതുരത്വം നന്നായി
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  5. നന്നായിട്ടുണ്ട് ..പ്രവാസിയുടെ ഓര്‍മ്മകള്‍ ..!

    മറുപടിഇല്ലാതാക്കൂ
  6. പച്ചനെൽപ്പാടങ്ങൾ കാണുന്നുണ്ട്

    പച്ചത്തെങ്ങിൻതോപ്പുകളും

    പതുക്കെയൊഴുകുന്ന നീര്ച്ചാലും

    പാലക്കാടിന്‍റെ  സന്തതിയെന്‍ മനസ്സില്‍....

    മറുപടിഇല്ലാതാക്കൂ

.