Blog Post No: 369 -
വാകപ്പൂക്കൾ
കുസൃതിക്കുടുക്കകൾ
വാകമരച്ചോട്ടിൽ കൂടി നിന്നു.
പൂക്കൾക്കായി കൈനീട്ടി.
മരം കെറുവിച്ചു കാട്ടി -
പൂക്കൾ തരില്ലെന്ന മട്ടിൽ!
അവർ മരം പിടിച്ചുകുലുക്കി.
മരമുണ്ടോ അനങ്ങുന്നു.
ഒരു കുസൃതി, കാറ്റിനെ വിളിച്ചു.
മന്ദമാരുതനത് കേട്ടു!
അല്പ്പം ശക്തിയോടെ
മരച്ചില്ലകൾ പിടിച്ചു കുലുക്കി.
മരം അവരുടെ മേൽ
വാകപ്പൂക്കൾ ചൊരിഞ്ഞു!
കുസൃതിക്കാറ്റല്ലേ കുസൃതിക്കുടുക്കകളുടെ കൂട്ടാളി!
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Thanks, chettaa.
ഇല്ലാതാക്കൂവാകപ്പൂ മരം ചൂടും
മറുപടിഇല്ലാതാക്കൂവാരിളംപൂങ്കുലയ്ക്കുള്ളില്
വാടകയ്ക്കൊരു മുറിയെടുത്തൂ
വടക്കന്‍തെന്നല്‍
--പണ്ടൊരുവടക്കന്‍ തെന്നല്‍
:)
ഇല്ലാതാക്കൂവാകപ്പൂക്കൾക്ക് ഒരു തരം കാൽപ്പനിക ഭംഗിയുണ്ട്
മറുപടിഇല്ലാതാക്കൂThanks, my friend.
ഇല്ലാതാക്കൂഈ കവിതയിലെ ഒരു കുസൃതി കുടുക്ക ഞാനാണ് :)
മറുപടിഇല്ലാതാക്കൂനാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ, സ്കൂളിലെ വാകപ്പൂക്കളുടെ ഭംഗി കണ്ട് മോഹിച്ച്, ഒരുപാട് വിത്തുകൾ ഞാൻ നട്ടു. അതിലൊന്ന് എല്ലാ വേനലിലും എന്റെ വീട്ടുമുറ്റത്തെ ചുവപ്പണിയിക്കുന്നു...
Valare santhosham. Nanni. Welcome to my blog.
ഇല്ലാതാക്കൂമനോഹരം...
മറുപടിഇല്ലാതാക്കൂThanks.
ഇല്ലാതാക്കൂ