2015, ഏപ്രിൽ 9, വ്യാഴാഴ്‌ച

കണി


Blog Post No: 364


കണി

 
 

കണിക്കൊന്നകൾ പൂത്തു

കണിവെള്ളരികൾ കായ്ച്ചു

കണികാണാനൊരുങ്ങുന്നു

കേരളീയരെവിടെയും!

 

കണികൂട്ടണം വിഷുവിന്നു

കണി കാണണം കണ്ണനെ

കൈനീട്ടം കൊടുക്കണം

കൈനീട്ടം വാങ്ങണം

 

കണികണ്ടു ശീലിച്ചോർ

കണികണ്ടില്ലയെന്നാൽ

കാണുമവർ കണി മനസ്സിൽ

കണിയുടെ ഫലം കിട്ടാൻ!

 

10 അഭിപ്രായങ്ങൾ:

  1. ഒരു വിഷു കൂടി അല്ലേ സർ,

    advanced Vishu wishes.!!!!!!!!!

    മറുപടിഇല്ലാതാക്കൂ
  2. ഐശ്വര്യം നിറഞ്ഞ വിഷു ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.