Blog Post No:
366 -
കുഞ്ഞുകവിതകൾ - 94
സഹജം
അരുതാത്തത് ചെയ്യാൻ
ആരുമറിയാതെ ചെയ്യാൻ
അവനിയിൽ മനുജര്ക്ക്
ആഗ്രഹങ്ങൾ സഹജം.
സഹനം
സഹിക്കില്ല സാധാരണക്കാർ,
സഹിക്കുന്നു സഹൃദയരേറെ;
സഹനശക്തി കുറയുന്നോര്ക്ക്
സമനില തെറ്റിയെന്നും
വരാം.
സഹനശക്തി ജന്മസിദ്ധം
ചിലര്ക്ക്
സ്വായത്തമാക്കുന്നുണ്ടതു
ചിലര്;
സ്വായത്തമാക്കുന്ന
ആ ചിലര്
സഹൃദയരായ് കണക്കാക്കപ്പെടും.
വാചനം വചനം
വാചനം വചനത്തിലെത്തിക്കുമ്പോൾ
വായിച്ചവരോ വാചനാമൃതം
വയറു നിറയെ ഭക്ഷിച്ചെന്നു
തോന്നാൻ
വചനനായകൻ കുത്തികുറിക്കും
വചനത്താൽ ദൂഷിക്കപ്പെടുന്നവർക്ക് സഹനശക്തി സഹജമായി കിട്ടട്ടേ!!!!
മറുപടിഇല്ലാതാക്കൂThanks, my friend.
മറുപടിഇല്ലാതാക്കൂവിഷു ആശംസകൾ!!!!
മറുപടിഇല്ലാതാക്കൂThanks. Same to you, my friend.
ഇല്ലാതാക്കൂThanks.Same to you.
ഇല്ലാതാക്കൂവിഷു ആശംസകൾ ഏട്ടാ .
മറുപടിഇല്ലാതാക്കൂThanks. Same to you, my friend.
ഇല്ലാതാക്കൂഅറിയാതെ ചെയ്യാന്‍ ആഗ്രഹം സഹജം!!!! കറക്റ്റ്
മറുപടിഇല്ലാതാക്കൂThanks. Same to you, Ajithbhai.
ഇല്ലാതാക്കൂഗുണദോഷസമ്മിശ്രമായ വാസനകള്‍ മനുഷ്യരില്‍ സഹജം.
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
കാവ്യചിന്തയുടെ മൂന്നു ചിന്തുകളും അനുവാചകരേയും ചിന്തിപ്പിക്കുന്നു
മറുപടിഇല്ലാതാക്കൂThanks, my friend.
ഇല്ലാതാക്കൂസഹജവാസനകള്...
മറുപടിഇല്ലാതാക്കൂനല്ല ചിന്തകള്‍ ഡോക്ടർ ജീ....
Thanks, my friend.
ഇല്ലാതാക്കൂ