Blog Post No: 370 -
വാക്കുകൾ
വാക്കുകൾ മാനുഷനാശ്വാസമേകുമ്പോൾ
വാക്കുകൾതന്നെയസഹ്യവുമാകുന്നു!
ആശ്വാസവചനത്തിൽ ദൈവംശമുള്ളപ്പോൾ
അസഹ്യവചനങ്ങൾ പൈശാചികമാകുന്നു!
സഹൃദയർതൻ വാക്കുകൾ മുറിവുണക്കുമ്പോൾ
സഹൃദയരല്ലാത്തവർ മുറിപ്പെടുത്തുന്നതും സത്യം!
വാക്കുകളാൽ സുഖപ്പെടുത്തുന്നുണ്ട് ചിലർ,
വാക്കുകൾകൊണ്ട് ഹനിക്കുന്നുമുണ്ട് ചിലർ!
വാക്കുകൾ മാനുഷനന്മക്കായ് തീരട്ടെ,
വാക്കുകൾ ലോകനന്മക്കായ് ഭവിക്കട്ടെ.
കൈ വിട്ട കല്ലും
മറുപടിഇല്ലാതാക്കൂവായ് വിട്ട വാക്കും!!
Thanks, Ajithbhai.
ഇല്ലാതാക്കൂവാക്കുകളെക്കുറിച്ച് വാചാലമായ വരികള്‍ ..
മറുപടിഇല്ലാതാക്കൂവേഷപ്പകിട്ടിനേക്കാള് നല്ല വാക്കിന് മഹാത്മ്യം കൂടും!
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Thanks, chettaa.
ഇല്ലാതാക്കൂവാക്കുകളാൽ സുഖപ്പെടുത്തുന്നുണ്ട് ചിലർ,
മറുപടിഇല്ലാതാക്കൂവാക്കുകൾകൊണ്ട് ഹനിക്കുന്നുമുണ്ട് ചിലർ!
ഇഷ്ടയീട്ടോ..
Thanks, my friend.
ഇല്ലാതാക്കൂ