2015, മാർച്ച് 6, വെള്ളിയാഴ്‌ച

തെറ്റിദ്ധാരണകൾ


Blog post no: 347


തെറ്റിദ്ധാരണകൾ


''തെറ്റിദ്ധാരണ'' നിർഭാഗ്യകരംതന്നെ.

തെറ്റിദ്ധാരണ മാറിക്കിട്ടിയാൽ

തെറ്റിദ്ധരിച്ച മനസ്സിന്

പാശ്ചാത്താപമുണ്ടാകും,

പാശ്ചാത്താപമുണ്ടാകണം.

പശ്ചാത്തപിക്കുന്ന മനസ്സിന്റെ

ഉടമയെയും മനസ്സിലാക്കുമ്പോൾ

എല്ലാം ശുഭം, ശുഭമയം!

എന്നാൽ.... തെറ്റിദ്ധാരണയുടെ

ഉറവിടമറിയാൻ ശ്രമിച്ചില്ലെങ്കിലോ

ആ ബുദ്ധിമോശംകൊണ്ട്

ജീവിതംതന്നെ കൈവിട്ടുപോകും. 

8 അഭിപ്രായങ്ങൾ:

  1. ആളെ കൊല്ലും തെറ്റിദ്ധാരണ ...!

    മറുപടിഇല്ലാതാക്കൂ
  2. അതെ.
    തെറ്റിദ്ധാരണ സംഭാവിക്കാതിരിക്കില്ല.
    തെറ്റിദ്ധാരണ എന്ന് തിരിച്ചറിയുമ്പോള്‍ അതംഗീകരിക്കാനുള്ള മനസ്സ് തന്നെയാണ് പ്രധാനം.

    മറുപടിഇല്ലാതാക്കൂ
  3. ധാരണ തെറ്റെന്നു തിരിച്ചറിയുന്നതു തന്നെയൊരു പ്രായശ്ചിത്തം.!!

    മറുപടിഇല്ലാതാക്കൂ
  4. തെറ്റ് ധരിപ്പിച്ച് തെറ്റിപ്പിക്കുന്നതില്‍ ചില മൂന്നാമന്‍മാര്‍ക്കും ചില്ലറ പങ്കുണ്ട്!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

.