Blog Post no: 358
സമ്മാനം
(മിനിക്കഥ)
സ്വർണത്തിൽ പൊതിഞ്ഞ, വിലപിടിപ്പുള്ള വാച്ച്! എത്രയോ വര്ഷങ്ങളായി അവൾ ഉപയോഗിക്കുന്നു.
അത് കയ്യിൽ കെട്ടുമ്പോൾ കാണാൻ എന്തൊരു ഭംഗി. അത് പ്രദാനം ചെയ്യുന്ന മാനസികോന്മേഷം വേറെ!
ചങ്ങലയുടെ കൊളുത്ത് ഒന്ന് അയഞ്ഞപ്പോൾ ശരിയാക്കിയതായിരുന്നു. അത് വീണ്ടും അയഞ്ഞതാണെന്ന് തോന്നുന്നു. തിരക്കിൽ എവിടെയോ വീണുപോയത് അറിഞ്ഞതെ ഇല്ല. ഇഷ്ടപ്പെട്ട വാച്ച് പോയതിൽ അല്ല - തന്റെ ഒരു ജന്മദിനത്തിനു ഒരടുത്ത ബന്ധു സമ്മാനിച്ചതായിരുന്നു അത്!
ഒരാൾ ഇഷ്ടത്തോടെ തരുന്ന സമ്മാനം ഇഷ്ടത്തോടെ എന്നും കൊണ്ടുനടന്നിരുന്നത് നഷ്ടപ്പെട്ടപ്പോഴുള്ള മനോവിഷമം അവൾ ശരിക്കും അനുഭവിച്ചു. വേറൊന്നു അതിനു പകരം ആവില്ലല്ലോ.
അത് ശരിയാണ്. ഇഷ്ടത്തോടെ തരുന്ന സമ്മാനത്തിന്റെ വിലയിലല്ല അതിന്റെ മൂല്യമിരിക്കുന്നത്
മറുപടിഇല്ലാതാക്കൂഇനിയുള്ള ജന്മദിനങ്ങള്‍ക്കാണ് നഷ്ടപ്പെട്ടതിന്‍റെ ദുഃഖത്തിന് ആക്കം കൂടുക.
മറുപടിഇല്ലാതാക്കൂആശംസകള് ഡോകടര്‍
Athe.
ഇല്ലാതാക്കൂഇത്തിരി കൂടി ആകാമായിരുന്നു... വായിക്കാന്‍ തുടങ്ങിയപ്പോഴേ തീര്‍ന്നുപോയി... ;-)
മറുപടിഇല്ലാതാക്കൂThanks, my friend. Mini kadha alle? :)
ഇല്ലാതാക്കൂ