2015, മാർച്ച് 25, ബുധനാഴ്‌ച

പൂക്കളും മാളുട്ടിയും


Blog Post No: 357 -


ഒരു കുസൃതിമാളു പരമ്പര



 

പൂക്കളും മാളുട്ടിയും

പൂക്കൾ വിരിഞ്ഞു നില്ക്കുന്നത് കണ്ടപ്പോൾ   മാളുട്ടിക്ക് സന്തോഷമായിപൂക്കള്ക്ക് എന്തൊരു ഭംഗിഎന്തൊരു മണം!

എന്നാൽ, അവയൊക്കെ അവിടെത്തന്നെയിരുന്നു വാടും, കൊഴിയും - ഇത്രയും ആലോചിച്ചപ്പോൾ അവളുടെ മുഖവും വാടി.

കുഞ്ഞുമനസ്സിൽ, മുത്തച്ഛൻ പറഞ്ഞുകൊടുത്ത വലിയ കാര്യം ഓര്മ്മ വന്നുആദ്യം മനസ്സിലായില്ല, പിന്നെ മനസ്സിലായി -

സന്തോഷത്തിനു ശേഷം സങ്കടം വരാംഅത് പ്രകൃതി നിയമമാണ്ദൈവഹിതമാണ്എല്ലാം അനുസരിച്ചേ പറ്റൂ, സഹിച്ചേ പറ്റൂ. വിഷമിച്ചിട്ടു കാര്യമില്ല

ശരി, മാളുട്ടി തന്നെത്താൻ തലയാട്ടി. അവൾ വീണ്ടും ഉഷാറായിമുത്തച്ഛനോട് ഇനിയും ഒരുപാട് ചോദിക്കാനുണ്ട്
 

9 അഭിപ്രായങ്ങൾ:

  1. നല്ല ഉപദേശങ്ങള്‍ ഓര്‍ത്തിരിക്കണം.
    മാളുട്ടി മിടുക്കിയാണ്
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. ഇനിയും ഒരുപാട് ചോദിക്കാനുണ്ട്....
     

    മറുപടിഇല്ലാതാക്കൂ
  3. മാളൂട്ടീം മുത്തശ്ശനും ചോദ്യോത്തരപംക്തി തുടരൂ.

    മറുപടിഇല്ലാതാക്കൂ

.