2015, മാർച്ച് 7, ശനിയാഴ്‌ച

സന്തോഷത്തിന്റെ വെളിച്ചം


Blog Post No: 348 -


സന്തോഷത്തിന്റെ വെളിച്ചം

 

പ്രകാശം പരക്കുമ്പോൾ

അന്ധകാരം മറയുന്നു;

സന്തോഷം വരുമ്പോൾ

സന്താപം  മറക്കപ്പെടുന്നു.

വെളിച്ചവും ഇരുട്ടും

കണ്ണുകൾക്ക്‌ ഗോചരം;

സുഖവും ദുഖവും

മനക്കണ്ണിനും.

ഇരുട്ട് മാറിക്കിട്ടാൻ

വെളിച്ചത്തിനായ്‌ ശ്രമിക്കുംപോലെ

ദുഃഖം അകന്നുപോകാൻ

സന്തോഷത്തിനായ്‌ ശ്രമിക്കണം.

ഇല്ലെങ്കിൽ, മനസ്സിലെന്നുമിരുട്ട്;

മുഖത്ത് അതിന്റെ പ്രതിഫലനവും!

10 അഭിപ്രായങ്ങൾ:

  1. സന്തോഷത്തിനെന്തൊരു പ്രകാശം!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.