2015, മാർച്ച് 6, വെള്ളിയാഴ്‌ച

തെറ്റിദ്ധാരണകൾ


Blog post no: 347


തെറ്റിദ്ധാരണകൾ


''തെറ്റിദ്ധാരണ'' നിർഭാഗ്യകരംതന്നെ.

തെറ്റിദ്ധാരണ മാറിക്കിട്ടിയാൽ

തെറ്റിദ്ധരിച്ച മനസ്സിന്

പാശ്ചാത്താപമുണ്ടാകും,

പാശ്ചാത്താപമുണ്ടാകണം.

പശ്ചാത്തപിക്കുന്ന മനസ്സിന്റെ

ഉടമയെയും മനസ്സിലാക്കുമ്പോൾ

എല്ലാം ശുഭം, ശുഭമയം!

എന്നാൽ.... തെറ്റിദ്ധാരണയുടെ

ഉറവിടമറിയാൻ ശ്രമിച്ചില്ലെങ്കിലോ

ആ ബുദ്ധിമോശംകൊണ്ട്

ജീവിതംതന്നെ കൈവിട്ടുപോകും. 

10 അഭിപ്രായങ്ങൾ:

 1. അതെ.
  തെറ്റിദ്ധാരണ സംഭാവിക്കാതിരിക്കില്ല.
  തെറ്റിദ്ധാരണ എന്ന് തിരിച്ചറിയുമ്പോള്‍ അതംഗീകരിക്കാനുള്ള മനസ്സ് തന്നെയാണ് പ്രധാനം.

  മറുപടിഇല്ലാതാക്കൂ
 2. ധാരണ തെറ്റെന്നു തിരിച്ചറിയുന്നതു തന്നെയൊരു പ്രായശ്ചിത്തം.!!

  മറുപടിഇല്ലാതാക്കൂ
 3. തെറ്റ് ധരിപ്പിച്ച് തെറ്റിപ്പിക്കുന്നതില്‍ ചില മൂന്നാമന്‍മാര്‍ക്കും ചില്ലറ പങ്കുണ്ട്!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

.