Blog No: 179 -
എന്തിനുമുണ്ടൊരു പോംവഴി
(കവിത)
പലർക്കും പലരുമായി
ഇടപെടുന്നതൊരു നിവർത്തികേട്
''ഇഷ്ടമില്ലാത്ത അച്ചി
തൊട്ടതെല്ലാം കുറ്റം'' -
ഇങ്ങനെ പോകുന്നു
പേരുകേട്ടൊരു പഴമൊഴി.
അച്ചി അച്ചനാകാം
വേറെ പലരുമാകാം
''ഇഷ്ട''മാണെന്തിനുമാധാരം.
ഇഷ്ടമില്ലെങ്കിലോ
കുറ്റമറ്റതും കുറ്റമയം!
മനസ്സിലങ്ങനെ തോന്നുമ്പോൾ
മറ്റെന്തുണ്ട് പോംവഴി?
ഒന്നുകിൽ ഇഷ്ടം തോന്നണം
ഇല്ലെങ്കിൽ ഇഷ്ടം കാണിക്കണം
''ഏച്ചുകൂട്ടിയാൽ മുഴച്ചിരിക്കു''-
മെന്നതിനാലങ്ങനെ
''കാണിച്ചാൽ'' കണ്ടറിയണം -
ഏൽക്കുമോ ഏൽക്കില്ലയോയെന്ന്!
സഹിക്കുക, ഒഴിവാക്കാൻ നോക്കുക
ഇതത്രേ കരണീയം,
ഇതുതന്നെ പോംവഴി; എന്നിട്ടു-
മേറ്റില്ലയെങ്കിലോ, സുരേഷ്-
ഗോപിയെ നമിക്കുക, ''ഫാ, പുല്ലേ''.....
:D ഫാ ഫുല്ല് !
മറുപടിഇല്ലാതാക്കൂപഴമൊഴിക്കവിതയിലെ പോംവഴി രസിച്ചു.
മറുപടിഇല്ലാതാക്കൂകൊള്ളാം
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂYenkilum Maashe athrayum valiyoru kadumkai venamaayirunno? I mean that Suresh Gopi prayogam thanne! Nannayi avatharippicha sangathi avidekkondu kalam udachathu pole thonni !! Have a good day. :-(
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂഎന്നിട്ടു-മേറ്റില്ലയെങ്കിലോ, സുരേഷ്ഗോപിയെ നമിക്കുക, ''ഫാ, പുല്ലേ''
മറുപടിഇല്ലാതാക്കൂവളരെ ഇഷ്ടപ്പെട്ടു ഈ വരികൾ
പതിരില്ലല്ലോ!!
മറുപടിഇല്ലാതാക്കൂillaaaaaa :)
ഇല്ലാതാക്കൂ@Ariel Sir: Anubhavam aanu. Kshamayude nellippadi oraal kaanichappol. Jeevithathil ninnum adarthi edutha anubhavangal enthinu artificial aakkanam.
മറുപടിഇല്ലാതാക്കൂഇഷ്ടമുള്ള അച്ചി വെച്ചതെല്ലാം നല്ലത്.
മറുപടിഇല്ലാതാക്കൂAthe.
ഇല്ലാതാക്കൂ'ഇഷ്ട''മാണെന്തിനുമാധാരം.
മറുപടിഇല്ലാതാക്കൂഇഷ്ടമില്ലെങ്കിലോ
കുറ്റമറ്റതും കുറ്റമയം!
മനസ്സിലങ്ങനെ തോന്നുമ്പോൾ
മറ്റെന്തുണ്ട് പോംവഴി?
ഒന്നുകിൽ ഇഷ്ടം തോന്നണം
ഇല്ലെങ്കിൽ ഇഷ്ടം കാണിക്കണം
:)
ഇല്ലാതാക്കൂഹ..ഹ.. ക്ലൈമാക്സിൽ ശ്രീമാൻ.ഭരത്ചന്ദ്രൻ IPS വന്നു കയറുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.!
മറുപടിഇല്ലാതാക്കൂവളരെ നല്ല കവിത
ശുഭാശംസകൾ......
:)
ഇല്ലാതാക്കൂഎന്തിനുമുണ്ടൊരു പോംവഴി ..:)
മറുപടിഇല്ലാതാക്കൂAthe. :)
ഇല്ലാതാക്കൂഹ ഹ പതിരില്ലാ സത്യങ്ങൾ
മറുപടിഇല്ലാതാക്കൂ