Blog post No: 185 -
സുരക്ഷിതത്വം
(കവിത)
വീട്ടിലെ വാതിലുകളടക്കുന്നു, പൂട്ടുന്നു;
അലമാരകളടക്കുന്നു, പൂട്ടുന്നു;
പെട്ടികളടക്കുന്നു, പൂട്ടുന്നു;
സുരക്ഷിതത്വം വേണമല്ലോ.
ആഹാരം, പാനീയമൊക്കെയടച്ചു വെക്കുന്നു -
ആരോഗ്യപരിരിക്ഷ വേണമല്ലോ.
എന്നാലേ, എന്റെ പൊന്നുചങ്ങാതീ,
പലപ്പോഴും വായടക്കാൻ സാധിക്കുന്നില്ലല്ലോ
അടക്കാൻ സാധിച്ചാലോ,
''മൌനം വിദ്വാനു ഭൂഷണം'' -
അതുതന്നെ വലിയ സുരക്ഷിതത്വം!
അതിശയം! മുന്‍പോസ്റ്റിന് അഭിപ്രായമെഴുതി ഇങ്ങുതിരിഞ്ഞപ്പോള്‍
മറുപടിഇല്ലാതാക്കൂദാ കെടക്കുന്നു.മൌനം വിദ്വാനുഭൂഷണം.
പക്ഷേ,ഡോക്ടറെ ഇടയ്ക്കൊക്കെ വായ തുറക്കേണ്ടിവരും............
ആശംസകള്‍
:) Thanks, chettaa.
ഇല്ലാതാക്കൂമൗനം മന്ദന് ഭൂഷണം എന്നാണ് പണ്ട് അഴിക്കോട് മാഷ് പറഞ്ഞിട്ടുള്ളത്........
മറുപടിഇല്ലാതാക്കൂNo comments. Thanks.
ഇല്ലാതാക്കൂNo comments. Thanks.
ഇല്ലാതാക്കൂമൌനം ചിലപ്പോഴെങ്കിലും തടിക്കും ഭൂഷനമാണ് !
മറുപടിഇല്ലാതാക്കൂആശംസകളോടെ
@srus..
'മൌനം വിദ്വാനു ഭൂഷണം'' -
മറുപടിഇല്ലാതാക്കൂഅതുതന്നെ വലിയ സുരക്ഷിതത്വം!
രസകരം..ചിന്തോദ്ദീപകം..
മറുപടിഇല്ലാതാക്കൂThank you, ikkaa.
ഇല്ലാതാക്കൂവെറും മൌനം മാത്രം!!!!
മറുപടിഇല്ലാതാക്കൂ(വിദ്വാനായി കണക്ക് കൂട്ടട്ടെ!!)
:)
ഇല്ലാതാക്കൂമൗനം തളിർക്കും മനസ്സിനുള്ളിൽ
മറുപടിഇല്ലാതാക്കൂമൊട്ടായ് നിൽപ്പതു ക്ഷമയാണെങ്കിൽ,
മൊട്ടു വിടർന്നൊരു പൂവായ്ത്തീരും
അതുതാനല്ലോ മനോസുഖം!!
വളരെ മനോഹരമായ കവിത
ശുഭാശംസകൾ...