2015, ജൂൺ 26, വെള്ളിയാഴ്‌ച

ഇവിടെ....


Blog post no: 395 -

ഇവിടെ....


ഇവിടെ,

ജീവിതം സുഖ-ദു:ഖ സമ്മിശ്രം;
അനുകൂല സാഹചര്യത്തിൽ പഠിക്കാത്ത
മനുഷ്യൻ പ്രതികൂല സാഹചര്യത്തിൽ
പഠിക്കുകതന്നെ ചെയ്യുന്നു!


ഇവിടെ,

സന്തോഷിക്കാൻ ഏറെ;
സ്നേഹിക്കാൻ ഏറെ;
ആഗ്രഹിക്കാൻ ഏറെ;
അനുഭവിക്കാൻ ഏറെ.ഇവിടെ,

ദു:ഖിക്കാൻ മാത്രമുള്ളതല്ല;
ദുഃഖം മറികടക്കണം -
ഈ വിചാരം ഉണ്ടായേ പറ്റൂ;
അല്ലെങ്കിൽ എന്നും ദു:ഖിക്കേണ്ടി വരും.ഇവിടെ,

ജീവിതം ഒരു വരദാനം!
ചിന്തകൾ, പ്രവത്തികൾ
മാതൃകാപരമാകുമ്പോൾ
ദു:ഖിക്കാൻ സമയമെവിടെ?

10 അഭിപ്രായങ്ങൾ:

 1. ഇവിടെ കഴിഞ്ഞ് ഒരു ഇടമുണ്ട്. അവിടെ എന്താവുമോ എന്തോ!!

  മറുപടിഇല്ലാതാക്കൂ
 2. നല്ല ചിന്തകള്‍
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 3. നല്ല ചിന്തകളിലൂടെ നന്മ വരാന്‍ പ്രാര്‍ത്ഥന.... ഇവിടെ നന്മ വര്‍ത്തിക്കട്ടെ......നന്മയുടെ എഴുത്തിന് ആശംസകൾ....

  മറുപടിഇല്ലാതാക്കൂ
 4. ദു:ഖിക്കാൻ മാത്രമുള്ളതല്ല;
  ദുഃഖം മറികടക്കണം -
  ഈ വിചാരം ഉണ്ടായേ പറ്റൂ;
  അല്ലെങ്കിൽ എന്നും ദു:ഖിക്കേണ്ടി വരും.

  മറുപടിഇല്ലാതാക്കൂ

.