Blog Post No: 387 -
അലാറം
''താക്കോൽ
കൊടുക്കാതരുണോദയത്തിൽ
താനേ
തുറക്കും വലിയോരലാറം.''
അത്തരത്തിലൊരലാറമില്ലായ്കയാൽ
ബാറ്റെറിയിട്ടൊരലാറം
നാം വെക്കുന്നു!
കാലത്തലാറം
കൂവിയുണര്ത്തുമ്പോൾ
ഉറക്കം
മുറികയാലസ്വസ്ഥമാകുന്നു മനം!
വൈകിയാലും
തോന്നേണം തന്നെത്താൻ -
അലാറം
നമ്മെ സഹായിക്കാൻ നോക്കുന്നു,
നന്ദിയില്ലെങ്കിലും
നന്ദികേടരുതെന്ന്.
അലാറത്തെയൊരു
ബിംബമായ്ക്കാണണം,
നമ്മെ
സഹായിക്കുമമ്മയെ പോലവേ,
ഉണര്‍ന്നു
വര്‍ത്തിച്ചു ജീവിതം നേരിടാൻ!
അലാറം ബിംബമാണ്. ചിലപ്പോഴൊക്കെ എടുത്തെറിയാനും തോന്നും!!
മറുപടിഇല്ലാതാക്കൂകൂകിയുണര്ത്തുന്ന അലാറത്തെ കിടക്കയുടെ ഒരു മൂലയിലേക്ക് തള്ളിയിട്ട ശേഷമുള്ള ഉറക്കം അതിമനോഹരം....വരികളും അതിമനോഹരം...ഈയുള്ളവന്റെ ബ്ലോഗിലും കയറുമല്ലോ...ലിങ്ക് www.kappathand.blogspot.in
മറുപടിഇല്ലാതാക്കൂThanks, my friend. Welcome to my blog. Sure.
ഇല്ലാതാക്കൂനന്നായിരിക്കുന്നു അലറാം വിശേഷം
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
നല്ലലാറം. ഇഷ്ടം.
മറുപടിഇല്ലാതാക്കൂനല്ലലാറം. ഇഷ്ടം.
മറുപടിഇല്ലാതാക്കൂThanks, my friend.
ഇല്ലാതാക്കൂ