2015, ജൂൺ 10, ബുധനാഴ്‌ച

അനിയൻ വാവ


Blog Post No: 388 -

അനിയൻ വാവ 

(ഒരു കുസൃതിമാളു പരമ്പര)


വിദ്യാലയത്തിനു അവധിക്കാലമായതിനാൽ മാളൂട്ടി അന്നും വൈകിയിട്ടാണ് എഴുന്നേറ്റത്.  എഴുന്നേറ്റ ഉടൻ വിവരം കിട്ടി - മേമ (ചെറിയമ്മ) പ്രസവിച്ചു - ആണ്‍കുട്ടി!  അവൾക്കു സന്തോഷവും സങ്കടവും തോന്നി.  ആശുപത്രിക്ക് പോകുമ്പോൾ തന്നെ എന്തുകൊണ്ട് കൊണ്ടുപോയില്ല!

ഏതായാലും, അവൾ വൈകാതെ മറ്റുള്ളവരുടെ കൂടെ ആശുപത്രിയിൽ എത്തി.  കുഞ്ഞിനെക്കണ്ടപ്പോൾ മുഖം വികസിച്ചു.  ''അയ്യോ, അങ്ങന്നെ അപ്പൂനെപ്പോലെല്ലേ?''  (അവളുടെ അനിയൻ).  ''അതെ, അത് ചേട്ടൻ വാവ, ഇത് അനിയൻ വാവ'', മുത്തച്ഛൻ പറഞ്ഞത് കേട്ട് അവളുടെ അച്ഛമ്മ ശരിവെച്ചു ചിരിച്ചു.  

കുറിപ്പ്:  എന്റെ ചെറിയ മോൾക്ക് ജൂണ്‍ മൂന്നിന് (3.6.2015) ഒരു ആണ്കുഞ്ഞു ജനിച്ച സന്തോഷവിവരം ഞാൻ കൂട്ടുകാരുമായി ഈ അവസരത്തിൽ പങ്കുവെക്കട്ടെ. 

12 അഭിപ്രായങ്ങൾ:

  1. മാളൂട്ടിയുടെയും മുത്തച്ഛന്‍റെയും സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു.!!

    മറുപടിഇല്ലാതാക്കൂ
  2. സന്തോഷം നിറഞ്ഞു നില്‍ക്കട്ടേ!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  3. സന്തോഷം നിറഞ്ഞ വാർത്ത
    ആശംസകള്‍ ഡോക്ടർ

    മറുപടിഇല്ലാതാക്കൂ

.