Blog
Post No: 393 -
കുഞ്ഞുകവിതകൾ - 103
കുഞ്ഞുകവിതകൾ - 103
പ്രതികാരം
(ചിന്തകൾ)
പറഞ്ഞതിഷ്ടപ്പെട്ടില്ലെങ്കിൽ പ്രതികാരം.
ചെയ്തതിഷ്ടപ്പെട്ടില്ലെങ്കിൽ പ്രതികാരം.
മറ്റുള്ളവർക്കിഷ്ടപ്പെടാത്തത് പറയുമ്പോൾ
ഇഷ്ടപ്പെടാത്തതു ചെയ്യുമ്പോൾ
ഓര്ക്കുക - നാം സ്വയം മറ്റുള്ളവരുടെ
പ്രതികാരാഗ്നിക്ക് തീ കൊളുത്തുകയാണെന്ന്.
വിവരമുള്ളവരും വിദ്യാഭ്യാസമുള്ളവരും
ഈ പറഞ്ഞതില്നിന്നു വ്യത്യസ്തരല്ല.
മന:ശ്ശുദ്ധി ഉള്ളവർ, വിശാലഹൃദയർ
പ്രതികാരത്തിനു മുതിരുകയില്ല.
ഈ സത്സ്വഭാവം മനുഷ്യരിലപൂർവം.
നെട്ടോട്ടം!
പാറിപ്പറക്കുന്നു വിണ്ണിലെ പറവകൾ,
നീന്തിക്കളിക്കുന്നു വെള്ളത്തിൽ മത്സ്യങ്ങൾ,
നെട്ടോട്ടമോടുന്നു ഭൂമിയിൽ മാനുഷർ -
വെട്ടിപ്പിടിക്കാനായാവതും സർവതും
വെട്ടിപ്പിടിക്കാന്‍ വ്യഗ്രതയുള്ളവര്‍ക്കല്ലോ പ്രതികാരദാഹവും.....
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Thanks, chettaa.
ഇല്ലാതാക്കൂനമുക്ക് പ്രതികാരമനോഭാവമേ ഇല്ല.
മറുപടിഇല്ലാതാക്കൂAthaanu njaan paranjath - മന:ശ്ശുദ്ധി ഉള്ളവർ, വിശാലഹൃദയർ
മറുപടിഇല്ലാതാക്കൂപ്രതികാരത്തിനു മുതിരുകയില്ല. Ajithbhai polullavar :)
എന്നിട്......എല്ലാവർക്കും എല്ലാവരോടും പ്രതികാരം ചെയ്യണം!!!
മറുപടിഇല്ലാതാക്കൂപാറിപ്പറക്കുന്നു വിണ്ണിലെ പറവകൾ,
മറുപടിഇല്ലാതാക്കൂനീന്തിക്കളിക്കുന്നു വെള്ളത്തിൽ മത്സ്യങ്ങൾ,
നെട്ടോട്ടമോടുന്നു ഭൂമിയിൽ മാനുഷർ -
വെട്ടിപ്പിടിക്കാനായാവതും സർവതും
Thanks, Manoj and Murlee.
മറുപടിഇല്ലാതാക്കൂ