Blog Post No: 381 -
കുഞ്ഞുകവിതകൾ - 97
Haiku:
ആലിലകൾ കിലുകിലെ ചിരിക്കുന്നു
ആളുകളുടെ നേരമ്പോക്ക് കേട്ട്
ആൽത്തറയിലെ തമാശക്കൂട്ടം
നിയതി
നിയമങ്ങളെല്ലാമുണ്ടിവിടെ
നിയമ ലംഘനങ്ങളുമേറെ
നിയതിയെന്നതെന്താണോ
നിശ്ചയമായുമതു നടക്കും
മറക്കില്ല
മറക്കില്ല നിൻ മുഖം ഞാനെന്നും,
മറക്കില്ല നിൻ മുഖഭാവങ്ങളും;
മറക്കില്ല നിൻ മനസ്സ് ഞാനെന്നും,
മറക്കില്ല നിൻ നിഷ്കളങ്കത്വവും;
മറക്കില്ല നിൻ സംസാരരീതിയും,
മറക്കില്ല നിൻ പെരുമാറ്റരീതിയും;
മറക്കില്ല നിൻ ചോദ്യോത്തരങ്ങളും,
മറക്കില്ല നിൻ സമീപനരീതിയും;
മറക്കില്ല നിൻ സുഹൃത് സ്നേഹം,
മറക്കില്ല നിൻ സോദരതുല്യസ്നേഹവും.
നിയമങ്ങളെല്ലാമുണ്ടിവിടെ
മറുപടിഇല്ലാതാക്കൂനിയമ ലംഘനങ്ങളുമേറെ
നിയതിയെന്നതെന്താണോ
നിശ്ചയമായുമതു നടക്കും
Thanks, Muraleebhai.
ഇല്ലാതാക്കൂഎല്ലാം വിധിപോലെ!
മറുപടിഇല്ലാതാക്കൂThanks, Ajithbhai.
ഇല്ലാതാക്കൂ"മുട്ടാതെല്ലാം നിയതി മുറപോല്‍"
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
മറക്കില്ല.!!
മറുപടിഇല്ലാതാക്കൂNallath. :)
ഇല്ലാതാക്കൂ