2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 35Blog Post No: 262 -

കുഞ്ഞുകവിതകൾ - 35


മനുഷ്യത്വം


ഒരാളുടെ  തെറ്റിദ്ധാരണകൾ മാറി,
സംശയങ്ങളെല്ലാം മാറി, പാശ്ചാത്താപമുണ്ടായി.
ഇതെല്ലാമാത്മാർത്ഥമെന്നറിഞ്ഞിട്ടും
അയാളോട്  പഴയ നിലപാടിലുറച്ചുനിൽക്കുന്നത്
മനുഷ്യത്വത്തിന് നിരക്കാത്തതത്രേ


മാലാഖ

പാവമാ പതിവ്രതാരത്നം
പാപം ചെയ്യാത്തവൾ
പാപം ചെയ്തവളെപ്പോലെ അനുഭവിക്കുന്നവൾ
പാരിതിലിവളൊരു മാലാഖതന്നെ

4 അഭിപ്രായങ്ങൾ:

.