2014, ഡിസംബർ 8, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 77
Blog No: 320 –

കുഞ്ഞുകവിതകൾ - 77

(Haiku)

പാട്ടിന്റെ പാലാഴി
നൃത്തത്തിലെ നടനവൈഭവം
ആസ്വാദനം ആനന്ദകരം


മിന്നൽ കണ്ണഞ്ചിപ്പിക്കുന്നു
ദുന്ദുഭിനാദം കാതിൽ മുഴങ്ങുന്നു
പ്രകൃതിയുടെ ഭാവമാറ്റം


ഇടിനാദം മുഴങ്ങുന്നു
കൂണുകൾ പുറത്തുവരുന്നു
ഭൂമിയുടെ ഭ്രൂണങ്ങൾ  


കുളത്തിൽ താമര
കുന്നിന്മുകളിൽ സൂര്യൻ
കാമുക സംഗമം  

12 അഭിപ്രായങ്ങൾ:

 1. ഇടിനാദം മുഴങ്ങുന്നു
  കൂണുകൾ പുറത്തുവരുന്നു
  ഭൂമിയുടെ ഭ്രൂണങ്ങൾ ...നല്ല ആശയം ..!

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2014, ഡിസംബർ 9 1:51 AM

  ഭൂമിയുടെ ഭ്രൂണങ്ങൾ.....
  കൊള്ളാം...
  ഉം....... കുന്നിന്‍ ചരിവില്‍ നിന്നൊളിഞ്ഞു നോക്കിയല്ലേ..... ഞാൻ കണ്ടൂ....

  മറുപടിഇല്ലാതാക്കൂ
 3. പ്രകൃതിയുടെ മനോഹാരിത തൊട്ടെടുത്ത നല്ല കവിത


  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ
 4. കുളത്തിൽ താമര
  കുന്നിന്മുകളിൽ സൂര്യൻ
  കാമുക സംഗമം

  മറുപടിഇല്ലാതാക്കൂ
 5. നന്നായിരിക്കുന്നു
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ

.