2014, ഡിസംബർ 22, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 80Blog No: 325 –

കുഞ്ഞുകവിതകൾ - 80


Haiku


പുറത്ത് തണുപ്പ് 
വീട്ടിനകത്തും തണുപ്പ് 
മനസ്സിൽ ചൂട്


ചാറ്റൽമഴയും ഇളംവെയിലും 
ചങ്ങാതിമാരുടെ സമാഗമം സന്തോഷം 
ചക്രവാളത്തിൽ മാരിവില്ല്


വാകപ്പൂമരം 
മാരുതന്റെ ഗാഡാലിംഗനം 
പുഷ്പവൃഷ്ടിതലയിൽ പുഷ്പവൃഷ്ടി 
മനസ്സിൽ ആനന്ദഗംഗ 
കല്യാണമണ്ഡപം

12 അഭിപ്രായങ്ങൾ:

 1. കവിതയുടെ ചൂടും തണുപ്പും...

  മറുപടിഇല്ലാതാക്കൂ
 2. ഹൈക്കു എന്ന ലേബലിൽ ഒതുക്കുന്നതെന്തിന്?

  മറുപടിഇല്ലാതാക്കൂ
 3. തലയിൽ പുഷ്പവൃഷ്ടി
  മനസ്സിൽ ആനന്ദഗംഗ
  കല്യാണമണ്ഡപം

  മറുപടിഇല്ലാതാക്കൂ
 4. നന്നായി വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

.