2014, നവംബർ 23, ഞായറാഴ്‌ച

കുഞ്ഞുകവിതകൾ - 69Blog Post No: 310

കുഞ്ഞുകവിതകൾ - 69പൂജ്യം

നന്മകളേറെയുണ്ടെന്നിരിക്കിലും
കോപ, മഹംഭാവമിത്യാദിയുണ്ടെങ്കിലോ
മറ്റുള്ളവർക്കതൊരു ശല്യമെന്നതുമാത്രമല്ല
താൻ പൂജ്യനല്ല, വ്യക്തിത്വം പൂജ്യമെന്നതുതന്നെ.

Haiku

മലമുകളിൽ ദൈവം
കയറുന്ന ഭക്തജനങ്ങൾക്ക്‌
ഇറങ്ങുമ്പോൾ സംതൃപ്തി  

***

രൂപങ്ങൾ നീങ്ങുന്നില്ല
നിഴലുകൾ നീങ്ങിക്കൊണ്ടിരിക്കുന്നു
സൂര്യനെ അനുസരിച്ചുകൊണ്ട്

8 അഭിപ്രായങ്ങൾ:

 1. മലമുകളിൽ ദൈവത്തിൻ പൂജ്യമാം രൂപം
  അരുണകിരണങ്ങളെഴുതുന്നു നന്മ തൻ കാവ്യം...

  നന്മയുള്ള കവിതകൾ


  ശുഭാശംസകൾ......

  മറുപടിഇല്ലാതാക്കൂ
 2. കോപവും,അഹംഭാവവും
  യശസ്സിന് മങ്ങലേല്‍പ്പിക്കുന്നു
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ

.