2015 ഓഗസ്റ്റ് 5, ബുധനാഴ്‌ച

ഇരുളും വെളിച്ചവും


Blog post no: 411 -

ഇരുളും വെളിച്ചവും

ഗദ്യകവിത

 

ഇരുട്ട്, വെളിച്ചം പരക്കുന്നത്തോടുകൂടി മറയുന്നു,

അജ്ഞത, ജ്ഞാനം നേടുന്നതോടുകൂടിയും;

ദു:ഖമാവട്ടെ സന്തോഷം വരുമ്പോൾ ഇല്ലാതാകുന്നു.

ജ്ഞാനവും അതുവഴി സന്തോഷവും നേടാൻ ശ്രമിക്കുമ്പോൾ

മനസ്സിലെ ഇരുട്ട് മാറി മനസിൽ പ്രകാശം പരക്കുന്നു.

അജ്ഞതയാണ് മിക്ക ദു:ഖങ്ങൾക്കും കാരണം

ശരിയായ അറിവും ചിന്തയുമാണ് വെളിച്ചം


ആ തിരിച്ചരിവ് ഉണ്ടാകുന്നവർക്കു ജീവിതവിജയം ഉറപ്പ്!

11 അഭിപ്രായങ്ങൾ:

  1. ഇരുളും വേണം വെളിച്ചവും വേണം, വേണ്ടപ്പോള്‍ വേണ്ടപോലെ

    മറുപടിഇല്ലാതാക്കൂ
  2. തിരിച്ചറിവുണ്ടാവണം...
    നല്ല ചിന്തകള്‍ ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. നല്ലൊരു കവിത. ഇഷ്ടമായി.

    ശുഭാശാംസകൾ......

    മറുപടിഇല്ലാതാക്കൂ
  4. ഇന്ന് എല്ലാവർക്കും അറിവുണ്ട്..പക്ഷെ പലർക്കും തിരിച്ചറിവില്ല.. കവിത നന്നായി

    മറുപടിഇല്ലാതാക്കൂ
  5. നേരിന്‍റെ ചിന്തകള്‍ നേരോടെ എഴുതി ആശംസകൾ........

    മറുപടിഇല്ലാതാക്കൂ

.