Blog Post no: 413
എന്റെ വായനയിൽ നിന്ന് (19)
(ലേഖനം)
അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് - വി.ടി. ഭട്ടതിരിപ്പാടിന്റെ നാടകം. വായിച്ചിട്ടുണ്ട്. കണ്ടിട്ടില്ല. നമ്പൂതിരി സമുദായത്തിൽ കണ്ടുവന്നിരുന്ന അനാചാരങ്ങളെ ശക്തമായി വിമർശിച്ചിരിക്കുന്നു. ആചാരങ്ങൾ ആവാം, അത് അനാചാരങ്ങൾ ആയി മാറുമ്പോൾ, സഹജീവികളെ ബുദ്ധിമുട്ടിക്കുമ്പോൾ, മനുഷ്യസ്നേഹികകൾക്ക് സഹിക്കില്ല. അവർ പ്രതികരിക്കും. വളരെ വർഷങ്ങൾക്കു മുമ്പ് വായിച്ചതാണ്. ആ പുസ്തകം കയ്യിൽ കിട്ടിയപ്പോൾതന്നെ മുഷിഞ്ഞു, പേജുകൾ പറിഞ്ഞുനിന്ന ഒരു അവസ്ഥയിൽ ആയിരുന്നു എന്നത് ഇപ്പോഴും ഓർക്കുന്നു.
***
സാമുവേൽ ടെയിലറുടെ ഒരു കവിത വായിച്ചത് സന്ദർഭവശാൽ ഓര്മ്മ വന്നു - ഒരു കുട്ടിയടെ ചോദ്യത്തിനുള്ള മറുപടി. ഉള്ളടക്കം ഓർമ്മയുണ്ട് - സ്നേഹത്തെക്കുറിച്ച്തന്നെ. ഉറങ്ങുന്നതിനു മുമ്പ് നെറ്റിലൊന്ന് പരതിനോക്കി, കിട്ടി. അതെ, അത് തന്നെ. നോക്കൂ:
Answer to a Child’s Question
- Samuel Taylor Coleridge
Do you ask
what the birds say? The sparrow, the dove,
.
The linner
and thrush say, “I love and I love!”
.
In the
winter they’re silent — the wind is so strong;
.
What it
says, I don’t know, but it sings a loud song.
.
But green
leaves, and blossoms, and sunny warm weather,
.
And singing,
and loving — all come back together.
.
But the lark
is so brimful of gladness and love,
.
The green
fields below him, the blue sky above,
.
That he
sings, and he sings; and for ever sings he-
.
“I love my
Love, and my Love loves me!”
വി.ടിയുടെ വിപ്ലവം
മറുപടിഇല്ലാതാക്കൂടെയിലറുടെ സ്നേഹം
വിപ്ലവവും സ്നേഹവും ചേര്‍ന്നാല്‍ സ്നേഹവിപ്ലവം!!
Athe, Ajithbhai.
ഇല്ലാതാക്കൂവി.ടിയുടെ വിപ്ളവം
മറുപടിഇല്ലാതാക്കൂടെയിലറുടെ സ്നേഹം
രണ്ടും നന്നായി ഡോക്ടർ
ശുഭാശംസകൾ.....
Thanks, my friend.
ഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
മറുപടിഇല്ലാതാക്കൂThanks, chettaa.
ഇല്ലാതാക്കൂസ്നേഹ വിപ്ലവം
മറുപടിഇല്ലാതാക്കൂThanks, Murali.
ഇല്ലാതാക്കൂKollam nannayittundu !!
മറുപടിഇല്ലാതാക്കൂFind some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Kerala Motors
Incredible Keralam
Home Nalukettu
Agriculture Kerala
Janangalum Sarkarum
injass publicrelation
Indian stockmarket
Earn money by net
incredible keralam